Song Name: Nee Hima Mazhayayi (Malayalam)
Movie Name: Edakkad Battalion 06 (2019)
Singer(s): Harisankar KS, Nithya Mammen
Lyrics Writer(s): Harinarayanan BK
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
നീ ഹിമമഴയായി വരൂ ..
ഹൃദയം അണിവിരലാൽ തൊടൂ ..
ഈ മിഴിയിണയിൽ സദാ ..
പ്രണയം മഷി എഴുതുന്നിതാ
ശിലയായി നിന്നിടാം , നിന്നെ നോക്കി
യുഗമെറെ എന്റെ കൺ , ചിമ്മിടാതെ
എൻ ജീവനെ …
അകമേ .. വനവില്ലിന് ഏഴു വർണമായി
ദിനമേ .. പൂവിടുന്നു നിൻ മുഖം
അകലെ ..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ ..
നീ ഹിമമഴയായി വരൂ ..
ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനെ അനുദിനം നിഴലുപോലെ
പിൻ തുടരുവാൻ ഞാൻ അലഞ്ഞീടുമേ
എൻ വെയിലിനും മുകിലിനും അറിയുവാൻ
നിൻ മാനമിതാ വെണ്ണിലാ വാന്മായി
ഒരേ വഴിയിൽ ഈ രാവോളം ഒഴുകി നാം
കെടാതിരിയാനെ നമ്മളിൽ നമ്മൾ എന്നെന്നും
നീ ..
ഹിമമഴയായി വരൂ ..
ഹൃദയം അണിവിരലാൽ തൊടൂ ..
വെണ് ശിശിരമേ പതിയെ നീ താഴുകവേ
എൻ ഇലകളെ പെയ്തു ഞാൻആർദ്രമായി
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ
ഞാൻ വിടരുമീ വാർമയിൽ പീലി പോൽ
ഒരേ ചിറകുമായി ആയിരം ജന്മവും
കെടത്തുനരനെ നമ്മളിൽ നമ്മളവോളം
നീ
ഹിമമഴയായി വരൂ
ഹൃദയം അണിവിരലാൽ തൊടൂ ..
ഈ മിഴിയിണയിൽ സദാ ..
പ്രണയം മഷി എഴുതുന്നിതാ
ശിലയായി നിന്നിടാം , നിന്നെ നോക്കി
യുഗമെറെ എന്റെ കൺ , ചിമ്മിടാതെ
എൻ ജീവനെ …
അകമേ .. വനവില്ലിന് ഏഴു വർണമായി
ദിനമേ .. പൂവിടുന്നു നിൻ മുഖം
അകലെ ..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ ..
ഹൃദയം അണിവിരലാൽ തൊടൂ ..
ഈ മിഴിയിണയിൽ സദാ ..
പ്രണയം മഷി എഴുതുന്നിതാ
ശിലയായി നിന്നിടാം , നിന്നെ നോക്കി
യുഗമെറെ എന്റെ കൺ , ചിമ്മിടാതെ
എൻ ജീവനെ …
അകമേ .. വനവില്ലിന് ഏഴു വർണമായി
ദിനമേ .. പൂവിടുന്നു നിൻ മുഖം
അകലെ ..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ ..
നീ ഹിമമഴയായി വരൂ ..
ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനെ അനുദിനം നിഴലുപോലെ
പിൻ തുടരുവാൻ ഞാൻ അലഞ്ഞീടുമേ
എൻ വെയിലിനും മുകിലിനും അറിയുവാൻ
നിൻ മാനമിതാ വെണ്ണിലാ വാന്മായി
ഒരേ വഴിയിൽ ഈ രാവോളം ഒഴുകി നാം
കെടാതിരിയാനെ നമ്മളിൽ നമ്മൾ എന്നെന്നും
നീ ..
ഹിമമഴയായി വരൂ ..
ഹൃദയം അണിവിരലാൽ തൊടൂ ..
വെണ് ശിശിരമേ പതിയെ നീ താഴുകവേ
എൻ ഇലകളെ പെയ്തു ഞാൻആർദ്രമായി
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ
ഞാൻ വിടരുമീ വാർമയിൽ പീലി പോൽ
ഒരേ ചിറകുമായി ആയിരം ജന്മവും
കെടത്തുനരനെ നമ്മളിൽ നമ്മളവോളം
നീ
ഹിമമഴയായി വരൂ
ഹൃദയം അണിവിരലാൽ തൊടൂ ..
ഈ മിഴിയിണയിൽ സദാ ..
പ്രണയം മഷി എഴുതുന്നിതാ
ശിലയായി നിന്നിടാം , നിന്നെ നോക്കി
യുഗമെറെ എന്റെ കൺ , ചിമ്മിടാതെ
എൻ ജീവനെ …
അകമേ .. വനവില്ലിന് ഏഴു വർണമായി
ദിനമേ .. പൂവിടുന്നു നിൻ മുഖം
അകലെ ..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ ..
Nee himamazhayayi varoo..
Hridayam aniviralal thodu..
Ee mizhiyinayil sada..
Pranayam mashi ezhuthunnitha
Shilayayi ninnidaam, ninne nokki
Yugamere ente kan, chimmidathe
En jeevane…
Akame.. vanavillin ezhu varnamayi
Diname.. poovidunnu nin mukham
Akale..manjidathe chernithennil nee
Ennomale..
Nee himamazhayayi varoo..
Hridayam aniviralal thodu..
Nin uyirine anudinam nizhalupol
Pin thudaruvan njan alanjeedume
En veyilinum mukilinum aliyuvan
Nin manamitha vennila vaanmayi
Ore vazhiyil ee ravolam ozhuki naam
Kedatheriyane nammalil nammal ennennum
Nee..
Himamazhayayi varoo..
Hridayam aniviralal thodu..
Ven shishirame pathiye nee thazhukave
En ilakale peythu njanardramayi
Ner nerukayil njodiyil nee mukarave
Njan vidarume varmayil peeli pol
Ore chirakumai aayiram janmavum
Kedathunarane nammalil nammalavolam
Nee
Himamazhayayi varoo..
Hridayam aniviralal thodu..
Ee mizhiyinayil sada..
Pranayam mashi ezhuthunnitha
Shilayayi ninnidaam, ninne nokki
Yugamere ente kan, chimmidathe
En jeevane…
Akame.. vanavillin ezhu varnamayi
Diname.. poovidunnu nin mukham
Akale..manjidathe chernithennil nee
Ennomale..
Hridayam aniviralal thodu..
Ee mizhiyinayil sada..
Pranayam mashi ezhuthunnitha
Shilayayi ninnidaam, ninne nokki
Yugamere ente kan, chimmidathe
En jeevane…
Akame.. vanavillin ezhu varnamayi
Diname.. poovidunnu nin mukham
Akale..manjidathe chernithennil nee
Ennomale..
Nee himamazhayayi varoo..
Hridayam aniviralal thodu..
Nin uyirine anudinam nizhalupol
Pin thudaruvan njan alanjeedume
En veyilinum mukilinum aliyuvan
Nin manamitha vennila vaanmayi
Ore vazhiyil ee ravolam ozhuki naam
Kedatheriyane nammalil nammal ennennum
Nee..
Himamazhayayi varoo..
Hridayam aniviralal thodu..
Ven shishirame pathiye nee thazhukave
En ilakale peythu njanardramayi
Ner nerukayil njodiyil nee mukarave
Njan vidarume varmayil peeli pol
Ore chirakumai aayiram janmavum
Kedathunarane nammalil nammalavolam
Nee
Himamazhayayi varoo..
Hridayam aniviralal thodu..
Ee mizhiyinayil sada..
Pranayam mashi ezhuthunnitha
Shilayayi ninnidaam, ninne nokki
Yugamere ente kan, chimmidathe
En jeevane…
Akame.. vanavillin ezhu varnamayi
Diname.. poovidunnu nin mukham
Akale..manjidathe chernithennil nee
Ennomale..
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.