Song: Sakhiyeee
Movie: Thrissur Pooram (2019)
Singer(s): Haricharan
Music : Ratheesh Vega
Lyricist(s): BK Harinarayanan
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
സഖിയേ … സഖിയേ.....
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായി നീ
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായി നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ
പ്രണയമായി മാറി
മിഴികളിൽ നീ ഒരു കിനാവായി
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമീൻ തിരിയായി
ജന്മ വീണയിൽ ഏകമാം
സ്വര മന്ത്രണം നീയേ
സഖിയെ … സഖിയെ
രാവൊർമയെ തോടും സ്നേഹമേ
നീ എന്നിലെ ഇരുൾ മാറിടവേ
ഉരുകുമോരോ ജീവനിൽ
നനവ് തന്നിടവേ
അടരുവാൻ അരുതാട്ടന്റെ
ഹൃദയം ഉലയുകയായി
സഖിയെ … സഖിയെ
മൂവന്തിയിൽ വിരൽ ചേർത്ത് ഞാൻ
തൂ നെറ്റിയിൽ അണിയും കുങ്കുമമായി
നിഴല് പോലെൻ പാതയിൽ
പതിയെ വന്നിടവേ
മതിവർറത് അനുരാഗത്തിൽ
മാനമി തെളിയുകയായി
സഖിയേ … സഖിയേ.....
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായി നീ
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായി നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ
പ്രണയമായി മാറി
മിഴികളിൽ നീ ഒരു കിനാവായി
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമീൻ തിരിയായി
ജന്മ വീണയിൽ ഏകമാം
സ്വര മന്ത്രണം നീയേ
സഖിയെ … സഖിയെ
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായി നീ
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായി നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ
പ്രണയമായി മാറി
മിഴികളിൽ നീ ഒരു കിനാവായി
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമീൻ തിരിയായി
ജന്മ വീണയിൽ ഏകമാം
സ്വര മന്ത്രണം നീയേ
സഖിയെ … സഖിയെ
രാവൊർമയെ തോടും സ്നേഹമേ
നീ എന്നിലെ ഇരുൾ മാറിടവേ
ഉരുകുമോരോ ജീവനിൽ
നനവ് തന്നിടവേ
അടരുവാൻ അരുതാട്ടന്റെ
ഹൃദയം ഉലയുകയായി
സഖിയെ … സഖിയെ
മൂവന്തിയിൽ വിരൽ ചേർത്ത് ഞാൻ
തൂ നെറ്റിയിൽ അണിയും കുങ്കുമമായി
നിഴല് പോലെൻ പാതയിൽ
പതിയെ വന്നിടവേ
മതിവർറത് അനുരാഗത്തിൽ
മാനമി തെളിയുകയായി
സഖിയേ … സഖിയേ.....
ഒരു നിലാമഴ പോലെ
അരികിൽ അണയുകയായി നീ
പുലരിയെക്കാൾ ഏറെ
തെളിമ പകരുകയായി നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ
പ്രണയമായി മാറി
മിഴികളിൽ നീ ഒരു കിനാവായി
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമീൻ തിരിയായി
ജന്മ വീണയിൽ ഏകമാം
സ്വര മന്ത്രണം നീയേ
സഖിയെ … സഖിയെ
Sakhiyee… Sakhiyeee..
Sakhiyee… Sakhiyeee..
Oru nilamazha pole
Arikil anayukyaai nee
Pulariyekaal ere
Thelima pakarukayai nee
Melle melle ente mounangalil
Pranayamai maari
Mizhikalil nee oru kinavayi
Thazhuki mayukayo
Uyirile vazhiyil unarumen thiriyaai
Janma veenayil ekamaam
Swara mantranam neeye
Sakhiyeee… Sakhiyeee..
Raavormaye thodum snehame
Nee ennile irule maatidave
Urukumoro jeevanil
Nanavu thannidave
Adaruvaan aruthatente
Hridayam ulayukayaai
Sakhiyeee… Sakhiyeee..
Moovanthiyil viral cherthu njaan
Thoo nrttimel aniyum kungumamaai
Nizhalu polen pathayil
Pathiye vannidave
Mathivarrath anuragathil
Manammi thelyukayai
Oru nilamazha pole
Arikil anayukyaai nee
Pulariyekaal ere
Thelima pakarukayai nee
Melle melle ente mounangalil
Pranaya mai maari
Mizhikalil nee oru kinavayi
Thazhuki mayukayo
Uyirile vazhiyil unarumen thiriyaai
Janma veenayil ekamaam
Swara mantranam neeye
Sakhiyeee… Sakhiyeee..
Oru nilamazha pole
Arikil anayukyaai nee
Pulariyekaal ere
Thelima pakarukayai nee
Melle melle ente mounangalil
Pranayamai maari
Mizhikalil nee oru kinavayi
Thazhuki mayukayo
Uyirile vazhiyil unarumen thiriyaai
Janma veenayil ekamaam
Swara mantranam neeye
Sakhiyeee… Sakhiyeee..
Raavormaye thodum snehame
Nee ennile irule maatidave
Urukumoro jeevanil
Nanavu thannidave
Adaruvaan aruthatente
Hridayam ulayukayaai
Sakhiyeee… Sakhiyeee..
Moovanthiyil viral cherthu njaan
Thoo nrttimel aniyum kungumamaai
Nizhalu polen pathayil
Pathiye vannidave
Mathivarrath anuragathil
Manammi thelyukayai
Oru nilamazha pole
Arikil anayukyaai nee
Pulariyekaal ere
Thelima pakarukayai nee
Melle melle ente mounangalil
Pranaya mai maari
Mizhikalil nee oru kinavayi
Thazhuki mayukayo
Uyirile vazhiyil unarumen thiriyaai
Janma veenayil ekamaam
Swara mantranam neeye
Sakhiyeee… Sakhiyeee..
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.