Movie: Mallusingh
Year:2012
Starring:Unni mukundan,Kunjack,Biju menon, Manoj . k Jayan, Suraj Venjaramoodu.
Lyrics:Rajeev Alunkal, Murukan Kattakkada
MD:Jayachandran
Singers:Yesudas, Shreya Ghoshal
Click Here To See Song in Malayalam Font
ചം ചം ചമക് ചം ചം
ചം ചം ചമക് ചം ചം
ചം ചം ചമക്ചം ചം ചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
ദില്കര്ത്താ ദില്കര്ത്താ മഹി ആജ ദില്കര്ത്താ
നഹി ലഗ്താ നഹി ലഗ്താ ഥോടി തെരെ ബിന്‍ ദില്‍ നഹി ലഗ്താ
ഹൊയ് ചം ചം... ചമക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം... ഹൊയ്
നെഞ്ചോട് നെഞ്ചം ചൊല്ലുന്നതെന്തേ
വിണ്ണോട് മേഘം മൊഴിയുന്നതോ
ചെമ്പാവ് പാടം ഉലയുന്നതെന്തേ
ചേലുള്ള കാറ്റിന് ചിരികണ്ടതോ
കരിമ്പുവഴി നിറയേ... കളിചിരിയില്‍ നനയേ
മധുരമൂറും കനവില്‍... മതി മറന്നു തനിയേ
ചം ചമക് ചമക് ചം ചമക് ചമക് ചം ചം ഹോയ്
ദില്കര്ത്താ ദില്കര്ത്താ മഹി ആജ ദില്കര്ത്താ
നഹി ലഗ്താ നഹി ലഗ്താ ഥോടി തെരെ ബിന്‍ ദില്‍ നഹി ലഗ്താ
ചം ചം... ചമക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം... ഹൊയ്
ഹെയ് കണ്ണോട് കണ്ണില്‍ കാണാത്തതെന്തേ
തൂവല്‍ കിനാവിന് മഴയോര്‍മ്മകള്‍
കാതോട് കാതില്‍ കേള്‍ക്കാത്തതെന്തേ
ഈറന്‍ നിലാവിന് പകലോര്‍മ്മകള്‍
കടുകുവയല് അരികേ... ചുവടൊളികള് നിറയേ
മനസ്സൊഴുകും വഴിയേ... ഇനി വരുമോ തനിയേ
ചം ചമക് ചമക് ചം ചമക് ചമക് ചം ചം ഹോയ്
ദില്കര്ത്താ ദില്കര്ത്താ മഹി ആജ ദില്കര്ത്താ
നഹി ലഗ്താ നഹി ലഗ്താ ഥോടി തെരെ ബിന്‍ ദില്‍ നഹി ലഗ്താ
ഹെയ് ചം ചം... ചമക് ചം ചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
ചം ചം ചമക്ചം ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം

Cham cham...chamakk cham chamCham cham...chamakk cham cham -2
Nee paadathe paadunna paatil...
ee cholangal chaanjaadum chandam
Dilkartha...dilkartha...Mahi aaja dilkartha
Nahi lagtha...nahi lagtha, thodi there bin dil nahi lagtha...Hoy...Cham cham...chamakk cham cham...
Nee nokkathe nokkunna neram...ee poovaka pookkunna gandham...hoy
Nenjod nenjam...chollunnathenthe
Vinnod mekham...mozhiyunnatho
Chembaavu paadam...ulayunnathenthe
chelulla kaattin chirikandatho
Karimbuvazhi niraye...kalichiriyil nanayeMadhuramoru kanavil...Mathi marannu thaniye...
cham chamkk chamakk cham chamakk chamakk cham cham...hoy...
Dilkartha...dilkartha...Mahi aaja dilkarthaNahi lagtha...nahi lagtha, thodi there bin dil nahi lagtha...
Cham cham...chamakk cham cham...Nee nokkathe nokkunna neram...
ee poovaka pookkunna gandham...hoy.
Hey...kannod kannil kaanathathenthethooval kinaavin, mazhayormakal
Kaathod kaathil, kelkaathathenthe...
eeran nilaavin pakalormakal.
Kadukuvayalarike...chuvadolikal nirayemanssozhukum vazhiye...ini varumo thaniye
cham chamkk chamakk cham chamakk chamakk cham cham...hoy...
Dilkartha...dilkartha...Mahi aaja dilkarthaNahi lagtha...nahi lagtha, thodi there bin dil nahi lagtha...
Hay...Cham cham...chamakk cham cham...
Nee paadathe paadunna paatil...ee cholangal chaanjaadum chandam...
Cham cham...chamakk cham cham...
Nee nokkathe nokkunna neram...
ee poovaka pookkunna gandham

× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.