Listen ad-free with YouTube Premium Song Ee Vazhi Artist Shaan Rahman, Haricharan, Pavithra Menon, Harinarayanan BK Album Jack Daniel
Click Here To See Song in Malayalam Font
ഈ വഴി ഒഴുകി വരും തനു തണുത്ത
കാറ്റിലെ മലർ മണമോ
പാതിര കടന്നു വരും പുലരിയുടെ
ചേലെഴുമരുണിമയോ
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ
മഴവില്ലായ് വന്നെങ്ങു മായുന്നു നീ
ചെറുതാം മൊഴിയിൽ മനസ്സിൻ ശിലയേ
മണി പൂമ്പാറ്റയാക്കുന്നു നീ
കാണും കനവാണോ നിജമാണോ കഥയാണോ
ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ ഇത് കാണും കനവാണോ
നിജമാണോ കഥയാണോ ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ താനേ
ജനവാതിലിലാരോ ഇളം മഞ്ഞിൻ കയ്യാലേ
വരയുന്നൊരു ചിത്രം അത് നീയായ് മാറുന്നു
വഴിയാത്രയിലെല്ലാം പലവട്ടം കേട്ടോരാ
പ്രിയമുള്ളൊരു പാട്ടിൻ വാരി പോലെ ചുണ്ടിൽ നീ
മഴക്കാറിൻ മുകിൽമാല മൂടുന്നൊരാ
അകനേരിൻ നിലാ ചന്ദ്രനാകുന്നു നീ
ചിരിയേകും ചങ്ങാതീ നിഴലായ് നിൻ ചാരേ
പതിവായ് വന്നു തേടുന്നതെന്താണ് ഞാൻ
ഈ വഴി ഒഴുകി വരും തനു തണുത്ത
കാറ്റിലെ മലർ മണമോ
പാതിര കടന്നു വരും പുലരിയുടെ
ചേലെഴുമരുണിമയോ
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ
മഴവില്ലായ് വന്നെങ്ങു മായുന്നു നീ
ചെറുതാം മൊഴിയിൽ മനസ്സിൻ ശിലയേ
മണി പൂമ്പാറ്റയാക്കുന്നു നീ
കാണും കനവാണോ നിജമാണോ കഥയാണോ
ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ ഇത് കാണും കനവാണോ
നിജമാണോ കഥയാണോ ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ താനേ
കാറ്റിലെ മലർ മണമോ
പാതിര കടന്നു വരും പുലരിയുടെ
ചേലെഴുമരുണിമയോ
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ
മഴവില്ലായ് വന്നെങ്ങു മായുന്നു നീ
ചെറുതാം മൊഴിയിൽ മനസ്സിൻ ശിലയേ
മണി പൂമ്പാറ്റയാക്കുന്നു നീ
കാണും കനവാണോ നിജമാണോ കഥയാണോ
ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ ഇത് കാണും കനവാണോ
നിജമാണോ കഥയാണോ ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ താനേ
ജനവാതിലിലാരോ ഇളം മഞ്ഞിൻ കയ്യാലേ
വരയുന്നൊരു ചിത്രം അത് നീയായ് മാറുന്നു
വഴിയാത്രയിലെല്ലാം പലവട്ടം കേട്ടോരാ
പ്രിയമുള്ളൊരു പാട്ടിൻ വാരി പോലെ ചുണ്ടിൽ നീ
മഴക്കാറിൻ മുകിൽമാല മൂടുന്നൊരാ
അകനേരിൻ നിലാ ചന്ദ്രനാകുന്നു നീ
ചിരിയേകും ചങ്ങാതീ നിഴലായ് നിൻ ചാരേ
പതിവായ് വന്നു തേടുന്നതെന്താണ് ഞാൻ
ഈ വഴി ഒഴുകി വരും തനു തണുത്ത
കാറ്റിലെ മലർ മണമോ
പാതിര കടന്നു വരും പുലരിയുടെ
ചേലെഴുമരുണിമയോ
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ
മഴവില്ലായ് വന്നെങ്ങു മായുന്നു നീ
ചെറുതാം മൊഴിയിൽ മനസ്സിൻ ശിലയേ
മണി പൂമ്പാറ്റയാക്കുന്നു നീ
കാണും കനവാണോ നിജമാണോ കഥയാണോ
ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ ഇത് കാണും കനവാണോ
നിജമാണോ കഥയാണോ ഒരു മായാജാലം നീ
അതിലാഴം മുങ്ങി ഞാൻ താനേ
Ee Vazhi Ozhuki Varum
Thanu Thanutha
Kaattile Malar Manamo
Paathira Kadannu Varum
Pulariyude
Chelezhummarunimayo
Ariyaathennil
Chekkerumaaraanu Nee
Mazhavillaayi
Vannengu Maayunnu Nee
Cherutham Mozhiyil
Manassin Shilaye
Mani Poombaattayaakunnu Nee
Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Ithu Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Thaane...
Janavaathililaaro
Ilamanjin Kayyaale
Varayunnoru Chithram
Athu Neeyai Maarunno
Vazhiyaathrayilellam
Palavattom Kettoraa
Priyamulloru Paattin
Vari Pole Chundil Nee
Mazhakaarin
Mukilmaala Moodunnoraa
Akanerin Nila
Chandranaakunnu Nee
Chiriyekum Changaathi
Nizhalaai Nin Chaare
Pathivaai Vannu
Thedunnathenthaanu Njan
Ee Vazhi Ozhuki Varum
Thanu Thanutha
Kaattile Malar Manamo
Paathira Kadannu Varum
Pulariyude
Chelezhummarunimayo
Ariyaathennil
Chekkerumaaraanu Nee
Mazhavillaayi
Vannengu Maayunnu Nee
Cherutham Mozhiyil
Manassin Shilaye
Mani Poombaattayaakunnu Nee
Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Ithu Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Thaane...
Thanu Thanutha
Kaattile Malar Manamo
Paathira Kadannu Varum
Pulariyude
Chelezhummarunimayo
Ariyaathennil
Chekkerumaaraanu Nee
Mazhavillaayi
Vannengu Maayunnu Nee
Cherutham Mozhiyil
Manassin Shilaye
Mani Poombaattayaakunnu Nee
Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Ithu Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Thaane...
Janavaathililaaro
Ilamanjin Kayyaale
Varayunnoru Chithram
Athu Neeyai Maarunno
Vazhiyaathrayilellam
Palavattom Kettoraa
Priyamulloru Paattin
Vari Pole Chundil Nee
Mazhakaarin
Mukilmaala Moodunnoraa
Akanerin Nila
Chandranaakunnu Nee
Chiriyekum Changaathi
Nizhalaai Nin Chaare
Pathivaai Vannu
Thedunnathenthaanu Njan
Ee Vazhi Ozhuki Varum
Thanu Thanutha
Kaattile Malar Manamo
Paathira Kadannu Varum
Pulariyude
Chelezhummarunimayo
Ariyaathennil
Chekkerumaaraanu Nee
Mazhavillaayi
Vannengu Maayunnu Nee
Cherutham Mozhiyil
Manassin Shilaye
Mani Poombaattayaakunnu Nee
Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Ithu Kaanum Kanavaano
Nijamaano Kathayaano
Oru Maayajaalam Nee
Athilaazham Mungi Njaan
Thaane...
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.