Jaalame · Jackson Vijayan · Rex Vijayan · Lal Krishna · Divya S Menon · Namitha Raju · Asima Ensemble Malayalam Men Choir Group · Dev Issaro · Gagul Joseph
Click Here To See Song in Malayalam Font
ജാലമേ തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ
നാഥനാം അവൻ കരങ്ങളിൽ
സാന്ധ്വനം കേഴ്ന്നിടുക നിങ്ങൾ
അവനേ...നിൻ അഭയം
അവനേ...നിൻ ഉലകം
അവനിലാ..ണവസാനം
അവനിലാ..നിനി-നിൻയാത്രയിൽ
ജാലമേ തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ
നാഥനാം അവൻ കരങ്ങളിൽ
സാന്ധ്വനം കേഴ്ന്നിടുക നിങ്ങൾ
വേഗമാഗമവൻ നിന്നെരിയും ആത്മാവിൻ
ശാന്തി നിലയമാവൻ..
സ്നേഹരൂപനാവാൻ നിവ്യഥകളൊന്നാകെ
തീർക്കും ഇടയനാവാൻ
ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗത്തെ പ്രാപിക്കുവിൻ
പാപത്തിൻ ചെന്തീയിൽ
നീറുന്ന നിന്നെ
മോക്ഷം നീ
യാചിക്കുമേ
നിന്നെ ശാപഭാരം
ഏറ്റുവാങ്ങും സല്പുത്രൻ
നിന്റെ വ്യാധികൾതൻ നിത്യ മുക്തി
നിൻ ശുദ്ധി
കാക്കും കരുണയവൻ
ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗത്തെ പ്രാപിക്കുവിൻ
പാപത്തിൻ ചെന്തീയിൽ
നീറുന്ന നിന്റെ
മോക്ഷം നീ
യാചിക്കുമേ...
വാഴ്ത്തിടുക നിങ്ങൾ
നാഥനാം അവൻ കരങ്ങളിൽ
സാന്ധ്വനം കേഴ്ന്നിടുക നിങ്ങൾ
അവനേ...നിൻ അഭയം
അവനേ...നിൻ ഉലകം
അവനിലാ..ണവസാനം
അവനിലാ..നിനി-നിൻയാത്രയിൽ
ജാലമേ തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ
നാഥനാം അവൻ കരങ്ങളിൽ
സാന്ധ്വനം കേഴ്ന്നിടുക നിങ്ങൾ
വേഗമാഗമവൻ നിന്നെരിയും ആത്മാവിൻ
ശാന്തി നിലയമാവൻ..
സ്നേഹരൂപനാവാൻ നിവ്യഥകളൊന്നാകെ
തീർക്കും ഇടയനാവാൻ
ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗത്തെ പ്രാപിക്കുവിൻ
പാപത്തിൻ ചെന്തീയിൽ
നീറുന്ന നിന്നെ
മോക്ഷം നീ
യാചിക്കുമേ
നിന്നെ ശാപഭാരം
ഏറ്റുവാങ്ങും സല്പുത്രൻ
നിന്റെ വ്യാധികൾതൻ നിത്യ മുക്തി
നിൻ ശുദ്ധി
കാക്കും കരുണയവൻ
ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗത്തെ പ്രാപിക്കുവിൻ
പാപത്തിൻ ചെന്തീയിൽ
നീറുന്ന നിന്റെ
മോക്ഷം നീ
യാചിക്കുമേ...
Jaalame Thiruvelichathin Naalame
Vaazhthiduka Ningal
Naadhanaam Avan Karangalil
Saandhwanam Kezhnniduka Ningal
Avane...Nin Abhayam
Avane...Nin Ulagam
Avanilaa..navasaanam
Avanilaa..nini-ninyaathrayil
Jaalame Thiruvelichathin Naalame
Vaazhthiduka Ningal
Naadhanaam Avan Karangalil
Saandhwanam Kezhnniduka Ningal
Vegamagamavan Ninneriyum Athmaavin
Shaanthi Nilayamavan..
Sneharoopanavan Nivyathakalonnake
Theerkkum Idayanavan
Ee Kaikal Chumbippin
Ee Paadham Vandippin
Swargathe Prapikkuvin
Paapathin Chenthiyil
Neerunna Ninne
Moksham Nee
Yaachikkume
Ninne Shaapabhaaram
Ettuvaangum Salputhran
Ekasathyamavane...
Ninte Vyathikalthan Nithya Mukthi
Nin Shudhi
Kaakkum Karunayavan
Ee Kaikal Chumbippin
Ee Paadham Vandippin
Swargathe Prapikkuvin
Paapathin Chenthiyil
Neerunna Ninte
Moksham Nee
Yaachikkume...
Vaazhthiduka Ningal
Naadhanaam Avan Karangalil
Saandhwanam Kezhnniduka Ningal
Avane...Nin Abhayam
Avane...Nin Ulagam
Avanilaa..navasaanam
Avanilaa..nini-ninyaathrayil
Jaalame Thiruvelichathin Naalame
Vaazhthiduka Ningal
Naadhanaam Avan Karangalil
Saandhwanam Kezhnniduka Ningal
Vegamagamavan Ninneriyum Athmaavin
Shaanthi Nilayamavan..
Sneharoopanavan Nivyathakalonnake
Theerkkum Idayanavan
Ee Kaikal Chumbippin
Ee Paadham Vandippin
Swargathe Prapikkuvin
Paapathin Chenthiyil
Neerunna Ninne
Moksham Nee
Yaachikkume
Ninne Shaapabhaaram
Ettuvaangum Salputhran
Ekasathyamavane...
Ninte Vyathikalthan Nithya Mukthi
Nin Shudhi
Kaakkum Karunayavan
Ee Kaikal Chumbippin
Ee Paadham Vandippin
Swargathe Prapikkuvin
Paapathin Chenthiyil
Neerunna Ninte
Moksham Nee
Yaachikkume...
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.