കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്സ്വപ്നങ്ങൾ നല്ലോണമിനി കണ്ടോട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നുവള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നുവെള്ളിവെയിൽ മിന്നുന്ന നേരം പാദസരം കൊഞ്ചിയുണർന്നു
കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീമെല്ലേ തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവു
മഞ്ഞനൂലിലാലോലം മഞ്ഞനൂലിലാലോലംമിന്നണിഞ്ഞു മന്ദാരം കേൾക്കാത്ത ഈണത്തിൽകല്യാണ കിന്നാരം
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞുമാരിമുകിൽ കൂന്തലിലാരുംകാണാതെ പൂവിരിഞ്ഞുമുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞുമാരിമുകിൽ കൂന്തലിലാരും കാണാതെ പൂവിരിഞ്ഞു
കാറ്റു വന്നൊരീരാദ്യ രാവിന്റെ വാതിൽ ചാരുമ്പോൾപാട്ടു മൂളുവാൻ പാത്തു നിന്നുവോ പൂക്കൈത കുരുവീനെറ്റിമേലേ സ്വപ്നം പോൽ നെറ്റിമേലേ സ്വപ്നം പോൽപൂത്തുലഞ്ഞു സിന്ദൂരം അല്ലിനിലാവിൻ ഒരമ്പിളിക്കാനന്ദം
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്സ്വപ്നങ്ങൾ നല്ലോണമിനി കണ്ടോട്ട്കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്