Starring :Dileep, Mamtha Mohandas, Saikumar, Shajon , Seethe etc Directed by Jeethu Joseph, Produced by Vijayan East Coast, Cameraman : Anil Nair, Editing :Sajan
Click Here To See Song in Malayalam Font
തിരനാ തിരനാ തിരനാ തിരനാ തിരനാ
തിരനാ തിരനാ തിരനാ തിരനാ തിരനാ..
തിര തീരാ......തിര തീരാ......(2)
സൂര്യനെ കൈതൊടാന്‍ ഗോപുരം തേടിയും
പാതിരാ തിങ്കളിന് തൂമുഖം നോക്കിയും
കൂട്ടിലിരുന്നു മോഹിച്ച ചെറുകിളി
കൂടുതുറന്നു പാറുന്ന നേരം
നൂറുകരങ്ങള്‍ നീട്ടുന്നു പരിമള മാസം
ഓ...അരികത്തായി മോഹാരാമം
അതിരില്ലാതെ ആകാശം.....
ഉയിരിന് ചിറകില്‍ നിറയുന്നല്ലോ
അളവില്ലാതെ ആവേശം.....
ഒഒഓ....ഹോ ഒ ഹോ....
മിന്നാരങ്ങള്‍ മിന്നും പോലെ
ഏതേതോ പൊന്നും നാണം കണ്ണിന്നുള്ളില്‍ മിന്നി
മിന്നാരത്തിൻ കാണാക്കൊമ്പില്‍
വെൺമേഘപ്പെണ്ണിന്നൊപ്പം ഊഞ്ഞാലാടിത്തങ്ങീ.....
പാടിയെത്തും നേരം കാതില്‍ ഏതോ വീണാനാദം പോലെ
ആരോ ആരോ മെല്ലെ ഓതി നിന്റേതാണീ മായാലോകം..
മുത്തുച്ചിറകുമുത്തും മഴമുത്തിന് ചൊടികളോ...
ഈ നഗരക്കടലിലാടും തിരമാലത്തെന്നലോ...
(സൂര്യനെ കൈതൊടാന്‍....)
പുലരിപ്പൂക്കള്‍ പൂക്കും മുമ്പേ
ഉല്ലാസക്കല്ലോലങ്ങള്‍ നെഞ്ചിന്നുള്ളില്‍ ചിമ്മി
സല്ലാപത്തിന് സംഗീതത്തില്‍
സഞ്ചാരിക്കാറ്റിന്നൊപ്പം ഊരും ചുറ്റി തെന്നി...
ഓരോനേരം കാണുമ്പോഴും ചായംമാറും ചിത്രംപോലെ
ഏറെച്ചന്തം തോന്നും നാളിന്നോരോ കോണും തന്റേതാക്കി..
സ്വപ്നക്കരയില്‍ നില്ക്കും ചെറു പക്ഷിക്കതിശയം...
ഋതുവർണ്ണപ്പൊലിമയോടെ ഒരു സ്വര്‍ഗ്ഗം നെയ്തുവോ...

sooryane.. kayi thodaan..
gopuram.. thediyum..
paathiraa.. thinkalin..
poomukham.. nokiyum..
koottilirunnu mohicha cherukili,
koodu thurannu paarunna neram,
nooru karangal nokkunna parimala vaasam..
arikathayi mohalokam,
athirillathe aakasham..
uyirin chirakil nirayunnallo,
alavillathe aavesham..
minnarangal.. minnum pole...
ethetho ponnum naanam,
kanninnullil minnee...
meenayittum.. kanakombil...
venmekha pennin oppam unjaladi..
paadi ethum neram kaathil,
etho veena naadham pole,
aaro aaro melle othi,
nintethanee maaya lokam..
(sooryane...)
pularipookkal,pookkum munbe,
ullasa kallolangal nenjin ullil chimmi..
sallaapathin, sangeethathil,
sanjari kattin opam neeyum chutti thennee..
oro neram kanumbozhum,
chaayam maarum chithram pole,
nere chantham thonnum naalin,
oro konum thantethakki..