Thamara Poonkavanathil lLyrics Balyakalasakhi Malayalam Movie Lyrics.
Thamara Poonkavanathil lLyrics Balyakalasakhi Malayalam Movie Lyrics.
**************************
Balyakalasakhi Song Lyrics
Song : Thamarapoomkavanathil
Film : Balyakalasakhi
***************************
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്കുരങ്കുള്ളോളെ
പൂനിലാവ് വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തു നില്ക്കുന്നോളെ – പൂത്തു നില്ക്കുന്നോളെ
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്കുരങ്കുള്ളോളെ
കാത്തിരുന്ന് കാത്തിരുന്ന് കാല് തരിച്ചു പോയി
കാത്തിരുന്ന് കാത്തിരുന്ന് കാല് തരിച്ചു പോയി
കണ്മണിയെ കാണുവാനായി , കണ് കൊതിച്ചു പോയി
കണ്മണിയെ കാണുവാനായി , കണ് കൊതിച്ചു പോയി
കണ്ണുകളാല്‍ ഖല്ബുകളില് കല്ലെറിയുന്നോളെ
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്കുരങ്കുള്ളോളെ
അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു