Song - Vaanam Chaayum... Film - Anarkali Singer - K S Harishankar Music - Vidyasagar | Lyrics - Rajeev Nair Director - Sachy | Producer - Rajeev Nair
Click Here To See Song in Malayalam Font
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
അലപോൽ അവൾ എന്നിൽ.. വല നെയ്തൊരു സ്വപ്നം..മിഴി മൂടുമി നേരം..
ഇരുൾ വീശുമീ നേരം...
മായുമോ.. മാറുമോ.. കാണാ കാർമേഘം..
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ..
ചാഞ്ഞുലഞ്ഞ ചന്ദ്ര ബിമ്പം താനേ പൊലിഞ്ഞൂ..
നാം തുഴഞ്ഞ നീർ കൊതുമ്പിൻ ഓമൽ പടിയിൽ..
നീ പറഞ്ഞ തേൻ കഥകൾ പാടെ മറന്നോ..
വിളി കേൾക്കുമെങ്കിൽ.. പൊന്നെ
ഇനിയേതു ദ്വീപിൻ കോണിൽ
ഒരുപോലെ നമ്മൾ ചെർന്നു പാടും.. ആഹാ...
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
ആലിയാലും സൂര്യ താപം മെയ്യും കരയിൽ
കാറ്റെരിഞ്ഞ രാത്രി മുല്ല ആരെ തിരഞ്ഞോ..
നീറി നീരുമൊരോർമ്മ വീണ്ടും.. ഏറെ നിറയും
വീര തീർഥയാത്ര പോകെ ഞാനും കരഞ്ഞോ..
തിര കേണു ചൊല്ലീ.. മെല്ലേ..
ഇനിയേതു ജന്മം എങ്ങോ..
ഒരുപോലെ നമ്മൾ ചേർന്നു പാടും..
ആഹാ..
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
കാലം മൂളും താരം കാതോർക്കും..
അലപോൽ അവൾ എന്നിൽ.. വല നെയ്തൊരു സ്വപ്നം..മിഴി മൂടുമി നേരം..
ഇരുൾ വീശുമീ നേരം...
മായുമോ.. മാറുമോ.. കാണാ കാർമേഘം..
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ..
ചാഞ്ഞുലഞ്ഞ ചന്ദ്ര ബിമ്പം താനേ പൊലിഞ്ഞൂ..
നാം തുഴഞ്ഞ നീർ കൊതുമ്പിൻ ഓമൽ പടിയിൽ..
നീ പറഞ്ഞ തേൻ കഥകൾ പാടെ മറന്നോ..
വിളി കേൾക്കുമെങ്കിൽ.. പൊന്നെ
ഇനിയേതു ദ്വീപിൻ കോണിൽ
ഒരുപോലെ നമ്മൾ ചെർന്നു പാടും.. ആഹാ...
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
ആലിയാലും സൂര്യ താപം മെയ്യും കരയിൽ
കാറ്റെരിഞ്ഞ രാത്രി മുല്ല ആരെ തിരഞ്ഞോ..
നീറി നീരുമൊരോർമ്മ വീണ്ടും.. ഏറെ നിറയും
വീര തീർഥയാത്ര പോകെ ഞാനും കരഞ്ഞോ..
തിര കേണു ചൊല്ലീ.. മെല്ലേ..
ഇനിയേതു ജന്മം എങ്ങോ..
ഒരുപോലെ നമ്മൾ ചേർന്നു പാടും..
ആഹാ..
വാനം ചായും തീരം താരാട്ടും..
കാലം മൂളും താരം കാതോർക്കും..
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
Alapol aval ennil, vala neythoru swapnam..
Mizhi moodumee neram, Irul veeshumee neram..
Maayumoo.. maarumoo.. kaanaa kaarmekham..
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
Raappalunkin thulli veena paayal puzhayil..
Chaanjulanja Chandra bimbam thaane polinjoo..
Naam thuzhanja neer kothumbin omal padiyil..
Nee paranja then kathakal paade marannoo..
Vili kelkkumenkil, ponne..
Iniyethu dweepin, konil..
Orupole nammal chernnu paadum.. Ahhaa..
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
Aaliyaalum soorya thaapam, meyum karayil..
Kaatterinja raathri mulla aare thiranjoo..
Neeri neerumormma veendum, ere nirayum..
Veera theerthayaathra poke njaanum karanjoo..
Thira kenu chollee, melle..
Iniyethu janmam engoo..
Orupole nammal chernnu paadum..
Aahhhaaaaa…
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
Kaalam moolum thaaram kaathorkkum..
Alapol aval ennil, vala neythoru swapnam..
Mizhi moodumee neram, Irul veeshumee neram..
Maayumoo.. maarumoo.. kaanaa kaarmekham..
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
Raappalunkin thulli veena paayal puzhayil..
Chaanjulanja Chandra bimbam thaane polinjoo..
Naam thuzhanja neer kothumbin omal padiyil..
Nee paranja then kathakal paade marannoo..
Vili kelkkumenkil, ponne..
Iniyethu dweepin, konil..
Orupole nammal chernnu paadum.. Ahhaa..
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
Aaliyaalum soorya thaapam, meyum karayil..
Kaatterinja raathri mulla aare thiranjoo..
Neeri neerumormma veendum, ere nirayum..
Veera theerthayaathra poke njaanum karanjoo..
Thira kenu chollee, melle..
Iniyethu janmam engoo..
Orupole nammal chernnu paadum..
Aahhhaaaaa…
Vaanam chaayum theeram thaaraattum..
Kaalam moolum thaaram kaathorkkum..
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.