*Makeupman* Directed by:Shafi,Produced by:M.Ranjith, Written by:Sachi-Sethu, Distribution:Rejaputhramedias Story Family entertainer Music / Lyrics Vidyaasagar / Kaithapram Singers Vijay yesudas Starring! Jayaram,Prithviraj,Jagathy, Siddique,Suraaj,Sheela Year / Release Date 2011 / February 11
Click Here To See Song in Malayalam Font
ആരു തരും ഇനിയാരു തരും
ഒരു രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
താമരക്കൂട്ടിൽ..കിനാവിന്റെ വീട്ടിൽ
നാമൊന്നിച്ചു ചേരുന്നതെന്നോ....
ചന്ദനത്തെന്നൽ...തലോടുന്നതെന്നോ
നാമൊന്നിച്ചു പാടുന്നതെന്നോ.....
ആരു തരും ഇനിയാരു തരും ഒരു
രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
ഇരു മൈനകൾ പുതുമോടികൾ
ഇരുകൂട്ടിനുള്ളിൽ മൌനത്തിൻ നൊമ്പരം
പൊന്‍ വീണയിൽ...മൺ വീണയിൽ
വിരലൊന്നു തൊട്ടാൽ
പാട്ടിന്റെ പാൽത്തിരാ....
ശ്രുതിയൊന്നു മീട്ടുവാൻ വിരലില്ലയെങ്കിലോ
സ്വരമൊന്നു പാടുവാൻ ഇടമില്ലയെങ്കിലോ
പ്രണയം പൊഴിയും ഗാനം പോലും
ഈ പാഴ്മരുഭൂവിൽ പെയ്തൊരു പുതുമഴ
ആരു തരും ഇനിയാരു തരും ഒരു
രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
കണ്ടെങ്കിലും കണ്ടില്ല നാം
കാണാൻ കൊതിക്കെ വീഴുന്നോ യവനിക
കേട്ടെങ്കിലും കേട്ടില്ല നാം
ഉള്ളിൽ ത്തുളുമ്പും പ്രിയ രാഗം മൂകമായ്
കൊതിയാർന്ന സംഗമം
വിരഹാർദ്ര രംഗമായ്
മൃദുമർമ്മരങ്ങളിൽ കുളിരുന്നു മാനസം
മധു ചോരുന്നോ..
വിധു മായുന്നോ...
വെറും പാഴ്ക്കനവായോ മധുവിധു വേളകൾ
(ആരു തരും ഇനിയാരു തരും
ഒരു രാക്കിളി പാട്ടിന്റെ കൂട്...
ആരു തരും നമുക്കാരുതരും
മണിക്കനവിന്റെ മതിലുള്ള വീട്
താമരക്കൂട്ടിൽ കിനാവിന്റെ വീട്ടിൽ
നമൊന്നിച്ചു ചേരുന്നതെന്നോ..
ചന്ദന തെന്നൽ തലോടുന്നതെന്നോ
നമൊന്നിച്ചു പാടുന്നതെന്നോ.
ഒരു രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
താമരക്കൂട്ടിൽ..കിനാവിന്റെ വീട്ടിൽ
നാമൊന്നിച്ചു ചേരുന്നതെന്നോ....
ചന്ദനത്തെന്നൽ...തലോടുന്നതെന്നോ
നാമൊന്നിച്ചു പാടുന്നതെന്നോ.....
ആരു തരും ഇനിയാരു തരും ഒരു
രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
ഇരു മൈനകൾ പുതുമോടികൾ
ഇരുകൂട്ടിനുള്ളിൽ മൌനത്തിൻ നൊമ്പരം
പൊന്‍ വീണയിൽ...മൺ വീണയിൽ
വിരലൊന്നു തൊട്ടാൽ
പാട്ടിന്റെ പാൽത്തിരാ....
ശ്രുതിയൊന്നു മീട്ടുവാൻ വിരലില്ലയെങ്കിലോ
സ്വരമൊന്നു പാടുവാൻ ഇടമില്ലയെങ്കിലോ
പ്രണയം പൊഴിയും ഗാനം പോലും
ഈ പാഴ്മരുഭൂവിൽ പെയ്തൊരു പുതുമഴ
ആരു തരും ഇനിയാരു തരും ഒരു
രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
കണ്ടെങ്കിലും കണ്ടില്ല നാം
കാണാൻ കൊതിക്കെ വീഴുന്നോ യവനിക
കേട്ടെങ്കിലും കേട്ടില്ല നാം
ഉള്ളിൽ ത്തുളുമ്പും പ്രിയ രാഗം മൂകമായ്
കൊതിയാർന്ന സംഗമം
വിരഹാർദ്ര രംഗമായ്
മൃദുമർമ്മരങ്ങളിൽ കുളിരുന്നു മാനസം
മധു ചോരുന്നോ..
വിധു മായുന്നോ...
വെറും പാഴ്ക്കനവായോ മധുവിധു വേളകൾ
(ആരു തരും ഇനിയാരു തരും
ഒരു രാക്കിളി പാട്ടിന്റെ കൂട്...
ആരു തരും നമുക്കാരുതരും
മണിക്കനവിന്റെ മതിലുള്ള വീട്
താമരക്കൂട്ടിൽ കിനാവിന്റെ വീട്ടിൽ
നമൊന്നിച്ചു ചേരുന്നതെന്നോ..
ചന്ദന തെന്നൽ തലോടുന്നതെന്നോ
നമൊന്നിച്ചു പാടുന്നതെന്നോ.
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
thaamarakoottil kinaavinte veettil
naamonnichu cherunnathenno....
chandanathennal thalodunnathenno
naamonnichu paadunnathenno..
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
iru mainakal....puthumodikal..
irukoottinullil mounathin.nombaram.
ponveenayil..manveenayil.
viralonnu thottal paatinte..paalthiraaa
shruthiyonnu meettuvaan
viralillayenkilo.........
swaramonnu paaduvaan
idamillayenkilo..
pranayam pozhiyum gaanam polum
ee paazh marubhoovil peythoru kulirmazha
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
go..go..........
that's right come on come on....
ah.ah...ah..............
kandenkilum.kandilla naam...
kanaan kothikke veezhunnu.yakanika..
keettenkilum....kettilla naam...
ullil thulumbum priyaraagam mookamaay.
kothiyaarnna sangamam...
virahaardra rangamaay..
mridu marmarangalil.
kezhunnu....maanasam.
madhu chorunnu..vidhu maayunnu.
oru paazhkanavaayo madhuvidhu velakal..
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
thaamarakoottil kinaavinte veettil
naamonnichu cherunnathenno....
chandanathennal thalodunnathenno
naamonnichu paadunnathenno..
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
thaamarakoottil kinaavinte veettil
naamonnichu cherunnathenno....
chandanathennal thalodunnathenno
naamonnichu paadunnathenno..
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
iru mainakal....puthumodikal..
irukoottinullil mounathin.nombaram.
ponveenayil..manveenayil.
viralonnu thottal paatinte..paalthiraaa
shruthiyonnu meettuvaan
viralillayenkilo.........
swaramonnu paaduvaan
idamillayenkilo..
pranayam pozhiyum gaanam polum
ee paazh marubhoovil peythoru kulirmazha
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
go..go..........
that's right come on come on....
ah.ah...ah..............
kandenkilum.kandilla naam...
kanaan kothikke veezhunnu.yakanika..
keettenkilum....kettilla naam...
ullil thulumbum priyaraagam mookamaay.
kothiyaarnna sangamam...
virahaardra rangamaay..
mridu marmarangalil.
kezhunnu....maanasam.
madhu chorunnu..vidhu maayunnu.
oru paazhkanavaayo madhuvidhu velakal..
Aarutharum ini aarutharum
oru raakkkkilipattinte koodu
aarutharum namukkaarutharum
manikkanavinte mathilulla veedu
thaamarakoottil kinaavinte veettil
naamonnichu cherunnathenno....
chandanathennal thalodunnathenno
naamonnichu paadunnathenno..