Aathmavil Muttivilichathu Pole from Aaranyakam. Malayalam Film song. Singer: Yesudas Category Music
Click Here To See Song in Malayalam Font
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കന്നിപ്പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ
കുളിര്പകര്ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ
ഓ ഓ
കന്നിപ്പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ
കുളിര്പകര്ന്നു പോകുവതാരോ
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ

പൂവു ചാര്‍ത്തിയ പോലെ

Athmaavil Mutti Vilichathu Pole
Snehathuramay Thotturiyadiya Pole
Manninte Ilam Choodarnnoru Maril
Eeranamorindu Kiranam Poovu Charthiya Pole
Kanni Poonkavili Thottu Kadannupokuvatharo
Kulir Pakarnnu Pokuvatharo
Thennalo Thenthumpiyo Ponnarayalil Maranjirunnu
Ninne Kandu Kothichu Padiya
Kinnara Kumaranaoo
Kanni Poonkavili Thottu Kadannupokuvatharo
Kulir Pakarnnu Pokuvatharo
Thazhampoo Kattu Thalodiya Pole
Noorathirathan Rakkuliradiya Pole
Thazhampoo Kattu Thalodiya Pole
Noorathirathan Rakkuliradiya Pole
Kunnathe Vilakku Thelikkum Kayyal
Kunju Poovin Anjanathin Chanthu Thottathu Pole
Chanthu Thottathu Pole

Aathmaavil Muttivilichathu Pole
Snehathuramay Thotturiyaatiya Pole
Manninte Ilam Choodarnnoru Maaril
Eeranaamorindu Kiranam Poovucharthiya Pole
Poovucharthiya Pole