ചൂളമടിച്ച് കറങ്ങി നടക്കും കരോക്കെ - സമ്മർ ഇൻ ബെത്ലഹേം സംഗീതം - വിദ്യാസാഗർ Summer In Bethlehem Karaoke Malayalam Karaoke Suresh Gopi, Jayaram, Manju Warrier
Click Here To See Lyrics in Malayalam Font
ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ..ഓ
ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ-
രേലേഞ്ഞാലിക്ക് പൂത്താലി ഓ...ഓ..
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടെ ഓ...ഓ..(ചൂളമടിച്ചു...)
മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
നിഴലോലത്തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായം കാലം (2)
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞു പൂമ്പാറ്റകൾ ഓ...ഓ..(ചൂളമടിച്ചു...)
പൂവാക ചില്ലയുലക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ(2)
നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ..(ചൂളമടിച്ചു...)

Choolamadichu karangi nadakum cholakuyilinu kalyanam
ho.. ho. h..o ho.. ho.. ho..
aalin kombathathandhi urangana olaenjalikum poothali
ho.. ho. h..o ho.. ho.. ho..
aatil olichu kalikana meenae kaatil kurukuzhal uthana kaatae(2)
kaal thala ketti kaivala charthi kalyanathinu koodaentae
ho.. ho. h..o ho.. ho.. ho..
Choolamadichu karangi nadakum cholakuyilinu kalyanam
ho ho ho ho ho ho
durrrr...........
mailanji kunum maelae veyil kaayum maadathathae
pataerum maiyundo kannezhuthan
aamada pettithurakum malarmaasa chilunilaavae
nin kaiyil minnundo ponurukan
viralola thumbil thanadumbol sindooram vaarithuki sayamkaalam(2)
shruthi kooti paai dhoorae aakilikootam
thudi thaalam kotti kunju kunjattagal