Ennamme onnu kaanaan - Nammal nammal ennamme music - Mohan Sithara lyrics - Kaithapram Year : 2002
ഓ ഓ ഓ മ് മ് മ് മ്
എന്നമ്മേ ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എന്‍ കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
എനിക്കുതരാന്‍ ഇനിയുണ്ടോ കുടുകുടെ ചിരിക്കുന്ന പൊന്‍പാവ
വിശക്കുമ്പോള്‍ പകരാമോ തയിര്‍ക്കലം തൂവുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്ല്യമിനിവേണം എനിക്കെന്റെ സ്നേഹമിനിവേണം
അലയേണമീ കിനാ ചിറകില്‍
എന്നമ്മേ ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍നിനച്ചു
പകല്‍മഴയില്‍ നനയുന്നൂ പരലായ് തുടിക്കുന്നൊരിളമനസ്സ്
തുഴയാതെ തുഴയുന്നൂ വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തു വേണമറിയില്ലല്ലോ ഇനിയെന്തു മോഹമറിയില്ലല്ലോ
വെറുതേ പറന്നുപോയ് നിനവ്
എന്നമ്മേ ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എന്‍ കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
എത്ര രാവില്‍ ഞാന്‍ നിനച്ചു
Ennamme onnu kaanaan
Ethra nalaay njan kothichu
Ee madiyil veenurangaan
Enthra raavil njan ninachu
Kandillallo kettillallo
En karalurukumoru tharaattu
(ennamme)
Enikku tharaan iniyundo
Kudukude chirikkunna pon paava
Vishakkumbol pakaraamo
Thair kalam thoovunna thoovenna
Enikkente baallyam inivenam
Enikkente sneham inivenam
Alayenamee kinaachirakil
(ennamme)
Pakalmazhayil nanayunnu
Paralaay thudikkunnoru ilamanassu
Thuzhayaathe thuzhayunnu
Valsallyakadalile pookothumbu
Iniyenthu venamennariyillallo
Iniyenthu mohamennariyillallo
Veruthe prannupoy ninavu
(ennamme)
Ethra nalaay njan kothichu
Ee madiyil veenurangaan
Enthra raavil njan ninachu
Kandillallo kettillallo
En karalurukumoru tharaattu
(ennamme)
Enikku tharaan iniyundo
Kudukude chirikkunna pon paava
Vishakkumbol pakaraamo
Thair kalam thoovunna thoovenna
Enikkente baallyam inivenam
Enikkente sneham inivenam
Alayenamee kinaachirakil
(ennamme)
Pakalmazhayil nanayunnu
Paralaay thudikkunnoru ilamanassu
Thuzhayaathe thuzhayunnu
Valsallyakadalile pookothumbu
Iniyenthu venamennariyillallo
Iniyenthu mohamennariyillallo
Veruthe prannupoy ninavu
(ennamme)