Song: Kannaram Pothi Movie: Bhoomiyile Manohara Swakaryam Singer: Vijay Yesudas, Mridula Music: Sachin Balu Lyrics: A Shanthakumar Label: Manorama Music Songs
Click Here To See Song in Malayalam Font
കണ്ണാരം പൊതി
കളിക്കുന്ന കാലത്ത്
കണ്ണേ നീ എന്റേതായതല്ലേ
കളിവീട് മേഞ്ഞു
മയങ്ങുന്ന നേരത്തു
കരൾ പാതി അറിയാതെ
കൈ മാറിയില്ലേ
ഒരു നാൾ
ഒരുമിക്കുമെന്ന കിനാവിൽ
ഒരുപാട് രാവിൽ
ഉറങ്ങാതിരുന്നില്ലേ
തലയണ തുമ്പിൽ
ചുംബനം വിതറി നാം
ചുണ്ടത്തു മധുരം നിറച്ചതല്ലേ
പൂങ്കിനാ പുതപ്പിൽ നീ
ഇല്ലെന്ന് അറിഞ്ഞിട്ടും
പൂ മേത്തയെത്ര
വാരി പുണർന്നു നാം
പൂങ്കിനാ പുതപ്പിൽ നീ
ഇല്ലെന്ന് അറിഞ്ഞിട്ടും
പൂ മേത്തയെത്ര
വാരി പുണർന്നു നാം
പൂ മഴയായി നാം
പെയ്തു തോര്നില്ലേ
പൂ മരമായി നാം
പൂത്തുലഞ്ഞില്ലേ
പൂ മഴയായി നാം
പെയ്തു തോര്നില്ലേ
പൂ മരമായി നാം
പൂത്തുലഞ്ഞില്ലേ
കണ്ണാരം പൊതി
കളിക്കുന്ന കാലത്
കണ്ണേ നീ എന്റേതായതല്ലേ
കളിവീട് മേഞ്ഞു
മയങ്ങുന്ന നേരത്തു
കരൾ പാതി അറിയാതെ
കൈ മാറിയില്ലേ
ഒരു നാൾ
ഒരുമിക്കുമെന്ന കിനാവിൽ
ഒരുപാട് രാവിൽ
ഉറങ്ങാതിരുന്നില്ലേ
തലയണ തുമ്പിൽ
ചുംബനം വിതറി നാം
ചുണ്ടത്തു മധുരം നിറച്ചതല്ലേ
കളിക്കുന്ന കാലത്ത്
കണ്ണേ നീ എന്റേതായതല്ലേ
കളിവീട് മേഞ്ഞു
മയങ്ങുന്ന നേരത്തു
കരൾ പാതി അറിയാതെ
കൈ മാറിയില്ലേ
ഒരു നാൾ
ഒരുമിക്കുമെന്ന കിനാവിൽ
ഒരുപാട് രാവിൽ
ഉറങ്ങാതിരുന്നില്ലേ
തലയണ തുമ്പിൽ
ചുംബനം വിതറി നാം
ചുണ്ടത്തു മധുരം നിറച്ചതല്ലേ
പൂങ്കിനാ പുതപ്പിൽ നീ
ഇല്ലെന്ന് അറിഞ്ഞിട്ടും
പൂ മേത്തയെത്ര
വാരി പുണർന്നു നാം
പൂങ്കിനാ പുതപ്പിൽ നീ
ഇല്ലെന്ന് അറിഞ്ഞിട്ടും
പൂ മേത്തയെത്ര
വാരി പുണർന്നു നാം
പൂ മഴയായി നാം
പെയ്തു തോര്നില്ലേ
പൂ മരമായി നാം
പൂത്തുലഞ്ഞില്ലേ
പൂ മഴയായി നാം
പെയ്തു തോര്നില്ലേ
പൂ മരമായി നാം
പൂത്തുലഞ്ഞില്ലേ
കണ്ണാരം പൊതി
കളിക്കുന്ന കാലത്
കണ്ണേ നീ എന്റേതായതല്ലേ
കളിവീട് മേഞ്ഞു
മയങ്ങുന്ന നേരത്തു
കരൾ പാതി അറിയാതെ
കൈ മാറിയില്ലേ
ഒരു നാൾ
ഒരുമിക്കുമെന്ന കിനാവിൽ
ഒരുപാട് രാവിൽ
ഉറങ്ങാതിരുന്നില്ലേ
തലയണ തുമ്പിൽ
ചുംബനം വിതറി നാം
ചുണ്ടത്തു മധുരം നിറച്ചതല്ലേ
Kannaram Pothi
Kalikkunna Kaalath
Kanne Nee Entethaayathalle
Kaliveedu Menju
Mayangunna Nerathu
Karal Paathi Ariyaathe
Kai Maariyille
Oru Naal
Orumikkumenna Kinaavil
Orupaadu Raavil
Urangaathirunnille
Thalayana Thumbil
Chumbanam Vithari Naam
Chundathu Mathuram Nirachathalle
Poonkinaa Puthappil Nee
Illenn Arinjittum
Poo Methayethra
Vaari Punarnnu Naam
Poonkinaa Puthappil Nee
Illenn Arinjittum
Poo Methayethra
Vaari Punarnnu Naam
Poo Mazhayaayi Naam
Peythu Thornille
Poo Maramaayi Naam
Poothulanjille
Poo Mazhayaayi Naam
Peythu Thornille
Poo Maramaayi Naam
Poothulanjille
Kannaram Pothi
Kalikkunna Kaalath
Kanne Nee Entethaayathalle
Kaliveedu Menju
Mayangunna Nerathu
Karal Paathi Ariyaathe
Kai Maariyille
Oru Naal
Orumikkumenna Kinaavil
Orupaadu Raavil
Urangaathirunnille
Thalayana Thumbil
Chumbanam Vithari Naam
Chundathu Mathuram Nirachathalle
Kalikkunna Kaalath
Kanne Nee Entethaayathalle
Kaliveedu Menju
Mayangunna Nerathu
Karal Paathi Ariyaathe
Kai Maariyille
Oru Naal
Orumikkumenna Kinaavil
Orupaadu Raavil
Urangaathirunnille
Thalayana Thumbil
Chumbanam Vithari Naam
Chundathu Mathuram Nirachathalle
Poonkinaa Puthappil Nee
Illenn Arinjittum
Poo Methayethra
Vaari Punarnnu Naam
Poonkinaa Puthappil Nee
Illenn Arinjittum
Poo Methayethra
Vaari Punarnnu Naam
Poo Mazhayaayi Naam
Peythu Thornille
Poo Maramaayi Naam
Poothulanjille
Poo Mazhayaayi Naam
Peythu Thornille
Poo Maramaayi Naam
Poothulanjille
Kannaram Pothi
Kalikkunna Kaalath
Kanne Nee Entethaayathalle
Kaliveedu Menju
Mayangunna Nerathu
Karal Paathi Ariyaathe
Kai Maariyille
Oru Naal
Orumikkumenna Kinaavil
Orupaadu Raavil
Urangaathirunnille
Thalayana Thumbil
Chumbanam Vithari Naam
Chundathu Mathuram Nirachathalle