Song Details Release Year1999 LanguageMalayalam Track Duration Scale (Shruthi)G Minor
Click Here To See Song in Malayalam Font
കൊക്കിക്കുറുകിയും
കുകുകുക്കു കൂകിയും
വെയിൽ കായും
വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും
കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങ
ൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും
പേടിച്ചിരിപ്പാണേ
(കൊക്കിക്കുറുകിയും.)
മഴ പൊഴിയണ മലനിരയുടെ
നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ
വിരിയുമരിയ കനവുകളുടെ
പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ
കൂത്താടും നേരം
മറ്റാരും കാണാതെ
മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ
കുടഞ്ഞെറിഞ്ഞാൽ
മിന്നാമിനുങ്ങികൾ
മെല്ലെ വിതുമ്പൂലേ
(കൊക്കിക്കുറുകിയും.)
അല
നിറയുമൊരരുവിയിലൊരു
ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു
തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ
തേടുമ്പോഴോടിപ്പാഞ്ഞെ
ത്തും
വാവാവേ പാടുമ്പോൾ
ചായുറങ്ങും
മാറോടു ചേർത്തൊന്നു
കൊഞ്ചിച്ചൂടെ
എല്ലാരും
ചാഞ്ചാടുമുല്ലാസത്തെല
്ലല്ലേ
(കൊക്കിക്കുറുകിയും.)
കുകുകുക്കു കൂകിയും
വെയിൽ കായും
വെട്ടുക്കിളി കാടോരം
കൊത്തിപ്പെറുക്കിയും
കുറുവാലിട്ടാട്ടിയും
പടകൂട്ടിപ്പായാനെന്തേ
കുഞ്ഞാറ്റക്കുഞ്ഞുങ്ങ
ൾ കുരുവിക്കുരുന്നുകൾ
നിന്നെയൊരാളെയും
പേടിച്ചിരിപ്പാണേ
(കൊക്കിക്കുറുകിയും.)
മഴ പൊഴിയണ മലനിരയുടെ
നെറുകയിലൊരു കൂട്ടിൽ
മനസ്സു നിറയെ
വിരിയുമരിയ കനവുകളുടെ
പാട്ടിൽ
മിന്നാരക്കുഞ്ഞുങ്ങൾ
കൂത്താടും നേരം
മറ്റാരും കാണാതെ
മിന്നലായ് വന്നു
ചെല്ലക്കിനാക്കൾ
കുടഞ്ഞെറിഞ്ഞാൽ
മിന്നാമിനുങ്ങികൾ
മെല്ലെ വിതുമ്പൂലേ
(കൊക്കിക്കുറുകിയും.)
അല
നിറയുമൊരരുവിയിലൊരു
ചെറുമണി മരനിഴലിൽ
വെയിൽ വിരിച്ച കസവു
തുന്നുമരിയ ചിത്രശലഭം
മാമുണ്ണാൻ
തേടുമ്പോഴോടിപ്പാഞ്ഞെ
ത്തും
വാവാവേ പാടുമ്പോൾ
ചായുറങ്ങും
മാറോടു ചേർത്തൊന്നു
കൊഞ്ചിച്ചൂടെ
എല്ലാരും
ചാഞ്ചാടുമുല്ലാസത്തെല
്ലല്ലേ
(കൊക്കിക്കുറുകിയും.)
Kokki kurukiyum kukukukku kookiyum
veyil kaayum vettukkili kaadoram
kothi perukkiyum kuruvaalittaattiyum
padakootti paayaanenthe
kunhaatta kunhungal kuruvi kurunnukal
ninneyoraleyum pedichirippane
(kokki kurukiyum)
Mazha pozhiyana malanirayude nerukayiloru koottil
manassu niraye viriyumariya kanavukalude paattil (mazha)
minnaarakkunhungal koothadum neram
mattarum kaanathe minnalay vannu (minnarakkunhungal)
chellakkinakkal kudanherinhal
minna minungikal melle vithumbilee
(kokki kurukiyum)
Ala nirayumoraruviyiloru cherumani mara nizhalil
veyil viricha kasavu thunnumariya chithra shalabham (ala)
maamunnan thedumbolodippaanhetthum
vaavavo paadumbol chaayurangum (maamunnan)
maarodu cherthonnu konjichoode
ellarum ninnude ullasa thellalle
veyil kaayum vettukkili kaadoram
kothi perukkiyum kuruvaalittaattiyum
padakootti paayaanenthe
kunhaatta kunhungal kuruvi kurunnukal
ninneyoraleyum pedichirippane
(kokki kurukiyum)
Mazha pozhiyana malanirayude nerukayiloru koottil
manassu niraye viriyumariya kanavukalude paattil (mazha)
minnaarakkunhungal koothadum neram
mattarum kaanathe minnalay vannu (minnarakkunhungal)
chellakkinakkal kudanherinhal
minna minungikal melle vithumbilee
(kokki kurukiyum)
Ala nirayumoraruviyiloru cherumani mara nizhalil
veyil viricha kasavu thunnumariya chithra shalabham (ala)
maamunnan thedumbolodippaanhetthum
vaavavo paadumbol chaayurangum (maamunnan)
maarodu cherthonnu konjichoode
ellarum ninnude ullasa thellalle