Year: 2016 Film: Ezra Director: Jay K Music: Rahul Raj Lyrics: B K Harinarayanan Singer: Haricharan Cast: Prithviraj Sukumaran, Priya Anand
Click Here To See Lyrics in Malayalam Font
പാടുന്നൂ പ്രിയ രാഗങ്ങള്‍
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങള്‍
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ
കണ് ചിമ്മും ദീപങ്ങള്‍
നാം കണ്ട സ്വപ്നങ്ങള്‍ പോല്‍
ലൈലാകമേ .. . . പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തന് വാതിലില്‍
ആകാശമേ നീര് പെയ്യുമോ
പ്രണയാര്‍ദ്രം ഈ ശാഖിയില്‍
ഇന്നിതാ . . .
മനസിന് ശിലാ തലം
മഴ പോല്‍ പുണരുന്നു നീ
ഓരോ മൌനങ്ങളും
പകലിന് വരാന്തയില്‍
വെയിലായ് അലഞ്ഞിതാ
തമ്മില്‍ ചേരുന്നൂ നാം
തലോടു മെന്‍ അലകള്‍
കുളിരോര്‍മ തന് വിരലായ്
തുടരുന്നൂ ഒരേ . . .
സഹായത്രയില് . . .
ഓ . . . . .
ലൈലാകമേ .. . . പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തന് വാതിലില്‍
പാടുന്നൂ പ്രിയ രാഗങ്ങള്‍
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങള്‍
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ
കണ് ചിമ്മും ദീപങ്ങള്‍
നാം കണ്ട സ്വപ്നങ്ങള്‍ പോല്‍
ലൈലാകമേ .. . . പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തന് വാതിലില്‍
ആകാശമേ നീര് പെയ്യുമോ
പ്രണയാര്‍ദ്രം ഈ ശാഖിയില്‍
ഇന്നിതാ . . .
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങള്‍
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ
കണ് ചിമ്മും ദീപങ്ങള്‍
നാം കണ്ട സ്വപ്നങ്ങള്‍ പോല്‍
ലൈലാകമേ .. . . പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തന് വാതിലില്‍
ആകാശമേ നീര് പെയ്യുമോ
പ്രണയാര്‍ദ്രം ഈ ശാഖിയില്‍
ഇന്നിതാ . . .
മനസിന് ശിലാ തലം
മഴ പോല്‍ പുണരുന്നു നീ
ഓരോ മൌനങ്ങളും
പകലിന് വരാന്തയില്‍
വെയിലായ് അലഞ്ഞിതാ
തമ്മില്‍ ചേരുന്നൂ നാം
തലോടു മെന്‍ അലകള്‍
കുളിരോര്‍മ തന് വിരലായ്
തുടരുന്നൂ ഒരേ . . .
സഹായത്രയില് . . .
ഓ . . . . .
ലൈലാകമേ .. . . പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തന് വാതിലില്‍
പാടുന്നൂ പ്രിയ രാഗങ്ങള്‍
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങള്‍
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ
കണ് ചിമ്മും ദീപങ്ങള്‍
നാം കണ്ട സ്വപ്നങ്ങള്‍ പോല്‍
ലൈലാകമേ .. . . പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തന് വാതിലില്‍
ആകാശമേ നീര് പെയ്യുമോ
പ്രണയാര്‍ദ്രം ഈ ശാഖിയില്‍
ഇന്നിതാ . . .
Paadunnu priya raagangal..
chiri maayathe nagaram..
Thedunnu puthu theerangal..
kothi theerathe hridayam..
Kannethaa.. doorathe
kanchimmum deepangal
Naam kanda swapnangal pol..
Lailakame..
poo choodumoo..
Vida vaangumee raathrithan vaathilil..
oh..
Aakashame neer peyyumo..
Pranayardramee shaakhiyil
innitha…
Manassin shila thalam
mazha pol punarnnu nin
oro mounangalum..
Pakalin varanthayil
veyilaayi alanjithaa
thammil cherunnu naam..
Thalooduminnalakal
kulirorma than viralaay
thudarunnuoree..
sahayathrayil..
Lailakame..
poo choodumoo..
Vida vaangumee raathrithan vaathilil..
Paadunnu priya raagangal..
chiri maayathe nagaram..
Thedunnu puthu theerangal..
kothi theerathe hridayam..
Kannethaa.. doorathe (doorathe)
kanchimmum deepangal (deepangal)
Naam kanda swapnangal
Naam kanda swapnangal pol..
Lailakame..
poo choodumoo..
Vida vaangumee raathrithan vaathilil..
oh..
Aakashame neer peyyumo..
Pranayardramee shaakhiyil
innitha…
chiri maayathe nagaram..
Thedunnu puthu theerangal..
kothi theerathe hridayam..
Kannethaa.. doorathe
kanchimmum deepangal
Naam kanda swapnangal pol..
Lailakame..
poo choodumoo..
Vida vaangumee raathrithan vaathilil..
oh..
Aakashame neer peyyumo..
Pranayardramee shaakhiyil
innitha…
Manassin shila thalam
mazha pol punarnnu nin
oro mounangalum..
Pakalin varanthayil
veyilaayi alanjithaa
thammil cherunnu naam..
Thalooduminnalakal
kulirorma than viralaay
thudarunnuoree..
sahayathrayil..
Lailakame..
poo choodumoo..
Vida vaangumee raathrithan vaathilil..
Paadunnu priya raagangal..
chiri maayathe nagaram..
Thedunnu puthu theerangal..
kothi theerathe hridayam..
Kannethaa.. doorathe (doorathe)
kanchimmum deepangal (deepangal)
Naam kanda swapnangal
Naam kanda swapnangal pol..
Lailakame..
poo choodumoo..
Vida vaangumee raathrithan vaathilil..
oh..
Aakashame neer peyyumo..
Pranayardramee shaakhiyil
innitha…