സുബ് ഹാനള്ളാ അൽഹം ദുലില്ലാസുബ് ഹാനള്ളാ അൽഹം ദുലില്ലാ
മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നുകാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നുകാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേകാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ
സുബ് ഹാനള്ളാ അൽഹം ദുലില്ലാസുബ് ഹാനള്ളാ അൽഹം ദുലില്ലാലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്ബർലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്ബർ
ആരാണോ നീ ഞാനാണല്ലോ നീനീയാണല്ലോ ഞാൻ മണ്ണാണല്ലോ ഞാൻമഴയാണല്ലോ വെയിലാണല്ലോപകലാണല്ലോ നീ അഴലാണല്ലോ ഞാൻ
ഉയിരേകു നീ ഉടലാണല്ലോ ഞാൻനിസ്കാര പായിൽ തിരുനെറ്റി ചേർത്ത്മണലാഴങ്ങൾ മറുതീരങ്ങൾ കടലാഴങ്ങൾ ഞാൻ കാണാറുണ്ടല്ലോ
മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നുകാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നുകാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേകാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ
LYRICS IN ENGLISH