Year : 2017 Film : Sunday Holiday Director : Jis Joy Music : Deepak Dev Lyrics : Jis Joy Singers : Aravind Venugopal, Aparna Balamurali Cast : Asif Ali, Aparna Balamurali
Click Here To See Lyrics in Malayalam Font
ദൂരേ ദൂരേ വിണ്ണിലെ മണിതാരകം താഴെവന്നു
മെല്ലെ മെല്ലെ നെഞ്ചിലെ മായചാമരം വീശിയെങ്ങോ
കണ്ണിന് കണ്ണിന് കണ്ണിലെ തേരില്‍ താമരപ്പുവിരിഞ്ഞോ
തീരാനോവിന് ഈണങ്ങള്‍ കണ്ണീര് കവിതകളായലഞ്ഞോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
അറിയാതൊരോമല്‍ പീലി തിരയുന്നു തമ്മില്‍ നാം
കാണാതിരുന്ന നേരമാകെ തന്നെയായ് നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
തഞ്ചി തഞ്ചി കൂടെവന്നു ആലില തെന്നലായ്
തമ്മില്‍ തമ്മില്‍ കാത്തിരുന്നു പാടാത്തൊരീണവുമായ്
മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം
ഏഴഴകോടെ ചേലണിയാന്‍ പുന്നാരം ചൊല്ലാനും ചാരത്ത് ചായാനും
കയ്യെത്തും തേന്‍കനിയായ്....
ദൂരെ ദൂരെ വിണ്ണിലെ മണിതാരകം താഴെവന്നു
മെല്ലെ മെല്ലെ നെഞ്ചിലെ മായചാമരം വീശിയെങ്ങോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ...
ചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാല്‍
നമ്മില്‍ നമ്മെ കോര്‍ത്തിടുന്നു ഏതേതോ പുണ്യവുമായ്
തീരം ചേരും നീര്‍പളുങ്കായ് ആതിരചോലകളായ്
വാനവില്ലോലും പുഞ്ചിരിയായ് അരികത്തെ തിരിപോലെ തേനൂറും
പൂപോലെ മായാത്ത പൗര്‍ണ്ണമിയായ്....
ദൂരേ ദൂരേ വിണ്ണിലെ മണിതാരകം താഴെവന്നു
മെല്ലെ മെല്ലെ നെഞ്ചിലെ മായചാമരം വീശിയെങ്ങോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ...
അറിയാതൊരോമല്‍ പീലി തിരയുന്നു തമ്മില്‍ നാം
കാണാതിരുന്ന നേരമാകെ തന്നെയായ് നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ...
മെല്ലെ മെല്ലെ നെഞ്ചിലെ മായചാമരം വീശിയെങ്ങോ
കണ്ണിന് കണ്ണിന് കണ്ണിലെ തേരില്‍ താമരപ്പുവിരിഞ്ഞോ
തീരാനോവിന് ഈണങ്ങള്‍ കണ്ണീര് കവിതകളായലഞ്ഞോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
അറിയാതൊരോമല്‍ പീലി തിരയുന്നു തമ്മില്‍ നാം
കാണാതിരുന്ന നേരമാകെ തന്നെയായ് നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
തഞ്ചി തഞ്ചി കൂടെവന്നു ആലില തെന്നലായ്
തമ്മില്‍ തമ്മില്‍ കാത്തിരുന്നു പാടാത്തൊരീണവുമായ്
മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം
ഏഴഴകോടെ ചേലണിയാന്‍ പുന്നാരം ചൊല്ലാനും ചാരത്ത് ചായാനും
കയ്യെത്തും തേന്‍കനിയായ്....
ദൂരെ ദൂരെ വിണ്ണിലെ മണിതാരകം താഴെവന്നു
മെല്ലെ മെല്ലെ നെഞ്ചിലെ മായചാമരം വീശിയെങ്ങോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ...
ചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാല്‍
നമ്മില്‍ നമ്മെ കോര്‍ത്തിടുന്നു ഏതേതോ പുണ്യവുമായ്
തീരം ചേരും നീര്‍പളുങ്കായ് ആതിരചോലകളായ്
വാനവില്ലോലും പുഞ്ചിരിയായ് അരികത്തെ തിരിപോലെ തേനൂറും
പൂപോലെ മായാത്ത പൗര്‍ണ്ണമിയായ്....
ദൂരേ ദൂരേ വിണ്ണിലെ മണിതാരകം താഴെവന്നു
മെല്ലെ മെല്ലെ നെഞ്ചിലെ മായചാമരം വീശിയെങ്ങോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ...
അറിയാതൊരോമല്‍ പീലി തിരയുന്നു തമ്മില്‍ നാം
കാണാതിരുന്ന നേരമാകെ തന്നെയായ് നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ...
Doore doore vinnile
mani thaarakam thazhe vannu…
Melle melle nenjile
maaya chaamaram veeshiyenno…
Kannin kannin kannile
theril thaamara poo virinju…
Theera novin eenangal
kannil kavithakalaayalanju…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivalo…
Ariyaathoromalpeeli
thirayunnu thammil naam…
Kaanathirunna neramaake
thanneyaayi naam…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivalo…
Thanji thanji koode vannu
aalila thennalaay...
Thammil thammil kaathirunnu…
paadathoreenavumaay…
Mele mele paareedanam…
kootinoralum venam
Eazhazhakode chelaniyaan…
kinnaram chollaanum
chaarathu chaayaanum
kayyethum thenkaniyaay…
Doore doore vinnile
mani thaarakam thazhe vannu…
Melle melle nenjile
maaya chaamaram veeshiyenno…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivano…
Chimmi chimmi cherunnuvo
thaamara noolinaal..
Nammil namme korthidunnu
eathetho punyavumaay…
Theeram cherum neerpalunkaay…
aathira cholakalaay…
Vaanavillolum punjiriyaayi…
arikathe thiripole
thenorum poo pole
maayatha powrnamiyaay…
Doore doore vinnile
mani thaarakam thazhe vannu…
Melle melle nenjile
maaya chaamaram veeshiyenno…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivano…
Ariyaathoromalpeeli
thirayunnu thammil naam…
Kaanathirunna neramaake
thanneyaayi naam…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivano…
mani thaarakam thazhe vannu…
Melle melle nenjile
maaya chaamaram veeshiyenno…
Kannin kannin kannile
theril thaamara poo virinju…
Theera novin eenangal
kannil kavithakalaayalanju…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivalo…
Ariyaathoromalpeeli
thirayunnu thammil naam…
Kaanathirunna neramaake
thanneyaayi naam…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivalo…
Thanji thanji koode vannu
aalila thennalaay...
Thammil thammil kaathirunnu…
paadathoreenavumaay…
Mele mele paareedanam…
kootinoralum venam
Eazhazhakode chelaniyaan…
kinnaram chollaanum
chaarathu chaayaanum
kayyethum thenkaniyaay…
Doore doore vinnile
mani thaarakam thazhe vannu…
Melle melle nenjile
maaya chaamaram veeshiyenno…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivano…
Chimmi chimmi cherunnuvo
thaamara noolinaal..
Nammil namme korthidunnu
eathetho punyavumaay…
Theeram cherum neerpalunkaay…
aathira cholakalaay…
Vaanavillolum punjiriyaayi…
arikathe thiripole
thenorum poo pole
maayatha powrnamiyaay…
Doore doore vinnile
mani thaarakam thazhe vannu…
Melle melle nenjile
maaya chaamaram veeshiyenno…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivano…
Ariyaathoromalpeeli
thirayunnu thammil naam…
Kaanathirunna neramaake
thanneyaayi naam…
Mazha paadum kuliraayi…
vannathaaro… ivalo…
Thennalaayi thanalaayi…
ini aaro ivano…