Makeup Man is a 2011 Malayalam film directed by Shafi. The film stars Jayaram, Sheela, Suraj Venjarammoodu and Siddique in the lead roles, with Kunchako Boban and Prithviraj appearing in guest roles. Vidyasagar composed the music, with lyrics penned by Kaithapram.The tumultuous life of a couple, after the wife becomes a heroine just by chance and the husband is forced to disguise himself as her makeup man, is being told here.
Click Here To See Song in Malayalam Font
മൂളിപ്പാട്ടും പാടി
മുത്തി പുണരും കാറ്റേ...
മുമ്പത്തേക്കാളും സുന്ദരം.
ഉം...... ഉം...... ഉം.....
ഉം...... ഉം...... ഉം.....
ഉം....... ഉം...... ഉം....
മുകിലിൽ തട്ടി തൂവും മഴവിൽ ചന്തം
കാണാൻ എന്നത്തെക്കാളും സുന്ദരം
ഉം.... ഉം...... ഉം.....
ഉം..... ഉം....... ഉം.....
ഉം...... ഉം....... ഉം....
അതിരില്ലാ കടലോരം തിരതല്ലുമ്പോൾ...
അലവില്ലാ തിരയാകെ നുര ചിന്നുമ്പോൾ...
എവിടത്തെക്കാളും സുന്ദരം....
ഉം..... ഉം...... ഉം......
ഉം...... ഉം....... ഉം.....
ഉം...... ഉം....... ഉം......
മൂളിപ്പാട്ടും പാടി
മുത്തി പുണരും കാറ്റേ...
മുമ്പത്തേക്കാളും സുന്ദരം.
മുകിലിൽ തട്ടി തൂവും മഴവിൽ ചന്തം
കാണാൻ എന്നത്തെക്കാളും സുന്ദരം
ഹാ...... ഹാഹാ...........
ഹാ...... ഹാഹാ........
തരാകാശം ദൂരേ കാണാൻ സുന്ദരം....
ദീപമനോഹര നഗരം എത്രയോ സുന്ദരം..
താളതുടിയിൽ തുടരും ഗാനം സുന്ദരം....
അവയോടൊത്തൊരാടും യൗവ്വനം സുന്ദരം....
പുതുമോടിയണിഞ്ഞു നടക്കാം.....
ഇളമേനിയുരുമ്മി ഇരിക്കാം.....
ഇതു നമ്മുടെ സുന്ദര മോഹക്കൂടാരം....
രാവേറെയീ മഞ്ഞു രസിക്കാം....
മൃദു മർമ്മരമേറ്റു ചിരിക്കാം....
ഇതുനമ്മുടെ സുന്ദര രാഗ കൂടാരം....
ഉം. ഉം.. ഉം......... ഉം.. ഉം..
ഉം..... ഉം..ഉം.... ഉം.........
മൂളിപ്പാട്ടും പാടി മുത്തിപുണരും കാറ്റേ
മുമ്പത്തേക്കാളും സുന്ദരം....
ഉം....... ഉം.......ഉം......
ഉം..... ഉം........ ഉം.....
തമ്മിൽ തമ്മിൽ പകരും മധുരം സുന്ദരം....
കണ്ണിൽ കണ്ണിൽ കാണും കാഴ്ചകൾ സുന്ദരം...
ആരും കാണാതാഴകിൻ ഞൊറികൾ സുന്ദരം...
ആരും കേൾക്കാത്തോതും മൊഴികളോ സുന്ദരം..
അനുരാഗ നിലാവിലൊരുമ്മ...
പ്രണയാധുരയായി നടക്കാം......
ഇതു നമ്മുടെ രാഗ സരോവരതീരങ്ങൾ....
പ്രിയസംഗമ സന്ധ്യകൾ പാടാം.....
മധു ചുംബന മുത്തു കൊരുക്കാം....
ഇതു മോഹന രാഗ സരോവരതീരങ്ങൾ....
ഉം..... ഉം..... . ഉം.............
ഉം...... ഉം...... ഉം............
ഉം....... ഉം...... ഉം............
ഉം....... ഉം....... ഉം.........
മുത്തി പുണരും കാറ്റേ...
മുമ്പത്തേക്കാളും സുന്ദരം.
ഉം...... ഉം...... ഉം.....
ഉം...... ഉം...... ഉം.....
ഉം....... ഉം...... ഉം....
മുകിലിൽ തട്ടി തൂവും മഴവിൽ ചന്തം
കാണാൻ എന്നത്തെക്കാളും സുന്ദരം
ഉം.... ഉം...... ഉം.....
ഉം..... ഉം....... ഉം.....
ഉം...... ഉം....... ഉം....
അതിരില്ലാ കടലോരം തിരതല്ലുമ്പോൾ...
അലവില്ലാ തിരയാകെ നുര ചിന്നുമ്പോൾ...
എവിടത്തെക്കാളും സുന്ദരം....
ഉം..... ഉം...... ഉം......
ഉം...... ഉം....... ഉം.....
ഉം...... ഉം....... ഉം......
മൂളിപ്പാട്ടും പാടി
മുത്തി പുണരും കാറ്റേ...
മുമ്പത്തേക്കാളും സുന്ദരം.
മുകിലിൽ തട്ടി തൂവും മഴവിൽ ചന്തം
കാണാൻ എന്നത്തെക്കാളും സുന്ദരം
ഹാ...... ഹാഹാ...........
ഹാ...... ഹാഹാ........
തരാകാശം ദൂരേ കാണാൻ സുന്ദരം....
ദീപമനോഹര നഗരം എത്രയോ സുന്ദരം..
താളതുടിയിൽ തുടരും ഗാനം സുന്ദരം....
അവയോടൊത്തൊരാടും യൗവ്വനം സുന്ദരം....
പുതുമോടിയണിഞ്ഞു നടക്കാം.....
ഇളമേനിയുരുമ്മി ഇരിക്കാം.....
ഇതു നമ്മുടെ സുന്ദര മോഹക്കൂടാരം....
രാവേറെയീ മഞ്ഞു രസിക്കാം....
മൃദു മർമ്മരമേറ്റു ചിരിക്കാം....
ഇതുനമ്മുടെ സുന്ദര രാഗ കൂടാരം....
ഉം. ഉം.. ഉം......... ഉം.. ഉം..
ഉം..... ഉം..ഉം.... ഉം.........
മൂളിപ്പാട്ടും പാടി മുത്തിപുണരും കാറ്റേ
മുമ്പത്തേക്കാളും സുന്ദരം....
ഉം....... ഉം.......ഉം......
ഉം..... ഉം........ ഉം.....
തമ്മിൽ തമ്മിൽ പകരും മധുരം സുന്ദരം....
കണ്ണിൽ കണ്ണിൽ കാണും കാഴ്ചകൾ സുന്ദരം...
ആരും കാണാതാഴകിൻ ഞൊറികൾ സുന്ദരം...
ആരും കേൾക്കാത്തോതും മൊഴികളോ സുന്ദരം..
അനുരാഗ നിലാവിലൊരുമ്മ...
പ്രണയാധുരയായി നടക്കാം......
ഇതു നമ്മുടെ രാഗ സരോവരതീരങ്ങൾ....
പ്രിയസംഗമ സന്ധ്യകൾ പാടാം.....
മധു ചുംബന മുത്തു കൊരുക്കാം....
ഇതു മോഹന രാഗ സരോവരതീരങ്ങൾ....
ഉം..... ഉം..... . ഉം.............
ഉം...... ഉം...... ഉം............
ഉം....... ഉം...... ഉം............
ഉം....... ഉം....... ഉം.........
Moolipaattum paadi muthipunarum kaate....
mumbathekaalum sundaram...
hm....hmm......hm..........hmmm..
mukilil thatti thoovum
mazhavil chantham kaanaan...
ennathekaalum...sundaram..........
hm....hmm......hm..........hmmm..
athirilla...kadalora..m thirathullumbo...l
alavillaa..thirayaake...nura chinnumbo...l
eviduthekaalum..sundaram...
hm..hmm....hm.....hm......
Moolipaattum paadi muthipunarum kaate....
mumbathekaalum sundaram...
mukilil thatti thoovum
mazhavil chantham kaanaan...
ennathekaalum...sundaram
ha... haha...ha....haha.......
tharaakasam doore kanaan sundaram...
deepamanohara nagaram...ethrayo...sundaram...
thalathudiyil thudarum..gaanam sundaram...
avayodotharadum youvanam sundaram...
puthumodiyaninju nadakkaam
ilameniyurummi irikkam
ithu nammude sundara mohakkoodaram.
ravereye manju rasikkam
mridu marmarametu chirikkam..
ithu nammude sundara raga koodaaram...
hm..hmm....hm.....hm......
Moolipaattum paadi muthipunarum kaate....
mumbathekaalum sundaram...
hm..hmm....hm.....hm......
thammil thammil pakarum madhuram sundaram
kannil kannil kaanum kashchakal sundaram...
aarum kaanaathazhakin njorikal sundaram
aarum kelkathothum mozhikalo...sundaram...
anuraga nilavilorungaam
pranayadurarayi nadakkam..........
ithu nammude raagasarovara theerangal..
priya sankama sandhyakal paadaam
madhu chumbana muthu korukkaam...
ithu mohana raga sarovara theerangal...
hm..hmm....hm.....hm......
mumbathekaalum sundaram...
hm....hmm......hm..........hmmm..
mukilil thatti thoovum
mazhavil chantham kaanaan...
ennathekaalum...sundaram..........
hm....hmm......hm..........hmmm..
athirilla...kadalora..m thirathullumbo...l
alavillaa..thirayaake...nura chinnumbo...l
eviduthekaalum..sundaram...
hm..hmm....hm.....hm......
Moolipaattum paadi muthipunarum kaate....
mumbathekaalum sundaram...
mukilil thatti thoovum
mazhavil chantham kaanaan...
ennathekaalum...sundaram
ha... haha...ha....haha.......
tharaakasam doore kanaan sundaram...
deepamanohara nagaram...ethrayo...sundaram...
thalathudiyil thudarum..gaanam sundaram...
avayodotharadum youvanam sundaram...
puthumodiyaninju nadakkaam
ilameniyurummi irikkam
ithu nammude sundara mohakkoodaram.
ravereye manju rasikkam
mridu marmarametu chirikkam..
ithu nammude sundara raga koodaaram...
hm..hmm....hm.....hm......
Moolipaattum paadi muthipunarum kaate....
mumbathekaalum sundaram...
hm..hmm....hm.....hm......
thammil thammil pakarum madhuram sundaram
kannil kannil kaanum kashchakal sundaram...
aarum kaanaathazhakin njorikal sundaram
aarum kelkathothum mozhikalo...sundaram...
anuraga nilavilorungaam
pranayadurarayi nadakkam..........
ithu nammude raagasarovara theerangal..
priya sankama sandhyakal paadaam
madhu chumbana muthu korukkaam...
ithu mohana raga sarovara theerangal...
hm..hmm....hm.....hm......