NEEYILLA NERAM KATTENTE VATHIL - LUCA Film : Luca Director : Arun Bose Music : Sooraj S Kurup Lyrics : BK Harinarayanan Singer : Sooraj S Kurup
Click Here To See Lyrics in Malayalam Font
നീയില്ലാ നേരം കാറ്റെന്റെ വാതിൽ
ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ
നീറുന്നു
വേനലിൽ നീറുമാ പുഴയിലായി നീ മീനു പോൽ
കാലം കരുതിയിടുമൊരു നിമിഷമിനിയുമെങ്ങോ
ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
കണ്ണിൽ കാണും ഏതിലും നീയേ
ഇടം നെഞ്ചിലേ തീയേ അണയാതെ
ഞാനാം തളിർ ചില്ലയിൽ ചേരും നിലാ
പൂവിതൾ നീയേ അടരാതെ ഒരേ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരേ ഒരായിരമിരുൾ നിറമെഴുതുന്നേ നെഞ്ചിൽ
ചിരി തൻ കടൽ ചുമരതിലെങ്ങും പിരിയാ നിഴൽ
നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ പോകുന്നു

Neeyilla neram kattente vathil
charathe pokunnu
maampookkal pookka neeharam peyya raventhe
neerunnu
venalil neerumaa puzhayilayi nee meenu pol
kalam karuthiyidumoru nimishaminiyumengo
doore orayiramirul orayiramirul
orayiramirul
doore orayiramirul orayiramirul
orayiramirul
kannil kaanum ethilum neeye
idam nenchile theeye anayathe
njaan thalir chillayil cherum nilaa
poovithal neeye adarathe ore orayiramirul
orayiramirul orayiramirul
orayiramirul
doore orayiramirul niramezhuthunna nenchil
chiri than kadal chumarathilengum piriya nizhal
Neeyilla neram kattente vaathil charathe pokunnu