Song: Neeyum Njanum Movie: Sumesh & Ramesh Singer: Sangeeth, Neha S Nair Music: Yakzan Gary Periera, Neha Nair Lyrics: Vinayak Sasikuamr Label: Muzik247
Click Here To See Song in Malayalam Font
ഈസ് ദിസ് സുന്ദര ചിന്തകൾ നിറയുന്ന സുന്ദര ലോകം
ഇത് ഞാൻ രമ ……………
നീയും ഞാനും
ചേരുമോരു പകലേ പകലേ
ചേരും മുൻപേ
മായരുതെ ഇനി നീയകലെ
ആകാശം പോൽ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നെ
മറുപടി ഒരു വരി
അതിലൊരു മധു നിലാ ചിരി
പലപല ഞൊടികളിൽ
തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലെ തൂമണം തേടി ഞാൻ
എൻ ഇതളായ് വരൂ നീ അരികേ
ആകാശം പോലെ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം മാരി വില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ നിന്നെ
ഇത് ഞാൻ രമ ……………
നീയും ഞാനും
ചേരുമോരു പകലേ പകലേ
ചേരും മുൻപേ
മായരുതെ ഇനി നീയകലെ
ആകാശം പോൽ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നെ
മറുപടി ഒരു വരി
അതിലൊരു മധു നിലാ ചിരി
പലപല ഞൊടികളിൽ
തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലെ തൂമണം തേടി ഞാൻ
എൻ ഇതളായ് വരൂ നീ അരികേ
ആകാശം പോലെ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം മാരി വില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ നിന്നെ
Neeyum Njanum
Cherumoru Pakale Pakale
Cherum Munbe
Maayaruthe Ini Neeyakale
Aakasham Pol Nee
Njan Thaazhe Etho Kadale
Dhoore Moham
Maarivillai Maari
Dhaaham Oro
Nokkilaake Ninne
Marupadi Oru Padi
Athiloru Madhu Nila Chiri
Pala Pala Njodikalil
Thiranju Vaadukayaay Njan
Nin Kavilile
Thoo Manam Thedi Njan
En Ithalaayi Varu Nee Arike
Aakasham Pol Nee
Njan Thaazhe Etho Kadale
Dhoore Moham
Maarivillai Maari
Dhaaham Oro
Nokkilaake Ninne
Cherumoru Pakale Pakale
Cherum Munbe
Maayaruthe Ini Neeyakale
Aakasham Pol Nee
Njan Thaazhe Etho Kadale
Dhoore Moham
Maarivillai Maari
Dhaaham Oro
Nokkilaake Ninne
Marupadi Oru Padi
Athiloru Madhu Nila Chiri
Pala Pala Njodikalil
Thiranju Vaadukayaay Njan
Nin Kavilile
Thoo Manam Thedi Njan
En Ithalaayi Varu Nee Arike
Aakasham Pol Nee
Njan Thaazhe Etho Kadale
Dhoore Moham
Maarivillai Maari
Dhaaham Oro
Nokkilaake Ninne