Directed by : Arun Gopy Produced by : Tomichan Mulakuppadam Written by : Sachy Production Controller: Noble Jacob DOP : Shaji Kumar Editing : Vivek Harshan Music : Gopi Sundar Lyrics: BK Harinarayanan Singer : Harish Shivarama krishnan and Gopi Sundar Guitar,Mandolin & Bass : Sumesh Parameswar Music Production Manager : Babu VK Sound Recorded @ Sunsa Digital Workstation,Chennai & Cochin
Click Here To See Lyrics in Malayalam Font
നെഞ്ചിലെരിതീയേ എങ്കിലും.. നീയേ..
പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ
ചിന്തിയുറയുന്നേ വഞ്ചനത്തീയേ
അംഗമതിലൂടെ പോവതിങ്ങ് ദൂരേ
അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ.. പോയപോലെ
അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല
അപ്പപ്പപ്പ അന്തമില്ലാതോടും നേരമാ ലീല
അപ്പപ്പപ്പ അന്തരംഗം തേടും നീ രാമലീല
ആരു ചെയ്ത പാപമിന്നു പേറിടുന്നു.. രാമാ..
തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..
കാടുകേറി നീ ഒളിച്ചു കാത്തിരിക്ക രാമാ
സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല..
അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ.. പോയപോലെ
അപ്പപ്പപ്പ നാടുവിട്ടേ.. കാടേറും.. രാമലീല
നെഞ്ചിലെരിതീയേ എങ്കിലും.. നീയേ..
പുഞ്ചിരികളോടെ പോവതിങ്ങ്.. ദൂരേ
ചിന്തിയുറയുന്നേ വഞ്ചനത്തീയേ
അംഗമതിലൂടെ.. പോവതിങ്ങ് ദൂരേ...
ചുറ്റിലുമാരോ.. കാവലാ...
കെട്ടിവരിഞ്ഞു.. തീവലാ
അതു വെട്ടി മുറിച്ചു പുറത്തു കടക്കുക.. രാമാ..
ഇത്തിരി നേരം.. മാറുക..
പൊത്തിലൊളിച്ചേ.. കാക്കുക
എതിരാളി നടുങ്ങണപോലെ കുതിക്കട.. രാമാ..
ആരു ചെയ്ത പാപമിന്നു പേറിടുന്നു രാമാ
തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..
കാട് കേറി നീ ഒളിച്ചു കാത്തിരിക്ക.. രാമാ..
സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല...
അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ പോയപോലെ
അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല
നെഞ്ചിലെരിതീയേ.. എങ്കിലും നീയേ..
പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ...
പോവതിങ്ങ് ദൂരേ...
ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ
അംഗമതിലൂടെ പോവതിങ്ങ് ദൂരേ.

Nenjileritheeye.. Enkilum Neeye..
Punchirikalode.. Povathing Doore..
Chinthiyurayunne.. Vanchanatheeye..
Angamathiloode.. Povathing Doore..
Appa ppa ppa Pand Raman Sreeraman Poya Pole
Appa ppa ppa NaaduVitte Kaaderum Ramaleela
Appa ppa ppa Anthamillathe Odunne Ramaleela
Appa ppa ppa Antharangam Thedum Nee Ramaleela
Aaru Cheytha Paavaminnu Peridunnu Rama
Thee Pidicha Pole Ang Panjidunna Leela
Kaadu Keri Nee Olichu Kathirikka Rama
Sathyamullathanu Ninte Aswamedha Leela

Chuttilumaaro Kavala.. Ketti Varinju Theevala..
Athu Vetti Murichu Purathu Kadakkuka Rama
Ithiri Neram Maruka.. Pothiloliche Kakkuka..
Ethiraali Nadungana Pole Kuthikkana Rama..