Nilamalare Nilamalare Song Lyrics Diamond Necklace Malayalam Movie song Lyrics
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
മണലിലൊരു വരീ ....എഴുതുമോ ഇനീ....
ഒരു ജലകണം.... പകരുമോ നീ .....
ഒരു നറുമോഴി..... അതുമതി ഇനീ.....
ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
പോരൂ പൂവിതളെ ....
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
ഉദയ കിരണമേ ... കനകമണിയു നീ....
ജനലഴികളില്‍.... കുറുകുമോ കിളീ....
ഒഴുകുമോ നദി ....മരുവിലും നീ...
ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
പോരൂ കാര്‍മുകിലെ ....
നിലാ മലരേ... നിലാ മലരേ...
പ്രഭാ കിരണം വരാറായീ ...
Nilamalare Nilamalare Song Lyrics Diamond Necklace Malayalam Movie song Lyrics