Following is the song lyrics of Njan Thedum Thaaram from the Malayalam movie Driving Licence. Directed by Lal JR. Produced by Supriya Menon and Listin Stephen. Written by Sachy.
Click Here To See Song in Malayalam Font
ഞാൻ തേടും പൊൻതാരം കൺമുന്നിൽ വന്നാൽ എൻ തോളിൽ
കയ്യിട്ട് എന്നൊപ്പം നിന്നാൽ പെടക്കുന്നു ചങ്കേ
വെറക്കുന്നു കൈകാല്‍ വേർക്കുന്നു ദേഹം വല്ലാതെ ദാഹം
ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം
വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ്
എന്നാലുമെല്ലോരും സന്തോഷ രാവ്
ശ്വാസം മിന്നിപ്പോയോ ഒരു മായാ ലോകത്തായോ
ചരടിട്ട പോലെ ഒഴുകുന്നു ഞാൻ ഒരു പാവ പോലെയിതിലെങ്ങോട്ടോ
കോലം മാറിപ്പോയോ കഥയാകെ മാറിപ്പോയോ
ഇത് നല്ല നാള് പടിയോരത്തു വരവായതിന്റെ തെളിവാണോ
ഇന്നെന്തേ ഉലകിൻ നോട്ടം ആ ............
ഇന്നെന്തേ ഉലകിൻ നോട്ടം ........
എന്നുടെ നേരേ നീളുകയോ ആരാധകനോടെന്റെ ഇന്നാരാധനയോ

Njan Thedum Pon Thaaram
Kan Munnil Vannaal
En Tholil Kayyitt
Enn Oppam Ninnal
Pedaykkunnu Chank
Veraykkunnu Kai Kaal
Verkkunnu Deham
Vallathe Daaham
Aa Swapnam Nerayo
Virinja Poovaayo
Kothichath Ellame
Enikku Tharamaayo
Lesham Vanno Pathraass
Amittu Mathappu
Unde Bejaru
Ennalum Nalloru Sandhosha Naalu
Oru Swasam Ninne Poyo
Oru Maayalokathaayo
Cherad Ittapole Ozhukunnu Njan
Oru Paava Pole Ithil Engotto
Kolam Maaripoyo
Kadha Aake Maari Poyo
Ith Nalla Naal Padiyorath
Vanamayathinte Thelivaano?
Innenthe Ulakin Nottam Aa..A...
Innenthe Ulakin Nottam
Ennude Nere Neelukayo
Aaradhakanod Enthe Enth Aardhanayo
Aa Swapnam Nerayo
Virinja Poovaayo
Kothichath Ellame
Enikku Tharamaayo
Lesham Vanno Pathraass
Amittu Mathappu
Unde Bejaru
Ennalum Nalloru Sandhosha Naalu
Njan Thedum Pon Thaaram
Kan Munnil Vannaal
En Tholil Kayyitt
Enn Oppam Ninnal
Pedaykkunnu Chank
Veraykkunnu Kai Kaal
Verkkunnu Deham
Vallathe Daaham
Aa Swapnam Nerayo
Virinja Poovaayo
Kothichath Ellame
Enikku Tharamaayo
Lesham Vanno Pathraass
Amittu Mathappu
Unde Bejaru
Ennalum Nalloru Sandhosha Naalu
Kan Munnil Vannaal
En Tholil Kayyitt
Enn Oppam Ninnal
Pedaykkunnu Chank
Veraykkunnu Kai Kaal
Verkkunnu Deham
Vallathe Daaham
Aa Swapnam Nerayo
Virinja Poovaayo
Kothichath Ellame
Enikku Tharamaayo
Lesham Vanno Pathraass
Amittu Mathappu
Unde Bejaru
Ennalum Nalloru Sandhosha Naalu
Oru Swasam Ninne Poyo
Oru Maayalokathaayo
Cherad Ittapole Ozhukunnu Njan
Oru Paava Pole Ithil Engotto
Kolam Maaripoyo
Kadha Aake Maari Poyo
Ith Nalla Naal Padiyorath
Vanamayathinte Thelivaano?
Innenthe Ulakin Nottam Aa..A...
Innenthe Ulakin Nottam
Ennude Nere Neelukayo
Aaradhakanod Enthe Enth Aardhanayo
Aa Swapnam Nerayo
Virinja Poovaayo
Kothichath Ellame
Enikku Tharamaayo
Lesham Vanno Pathraass
Amittu Mathappu
Unde Bejaru
Ennalum Nalloru Sandhosha Naalu
Njan Thedum Pon Thaaram
Kan Munnil Vannaal
En Tholil Kayyitt
Enn Oppam Ninnal
Pedaykkunnu Chank
Veraykkunnu Kai Kaal
Verkkunnu Deham
Vallathe Daaham
Aa Swapnam Nerayo
Virinja Poovaayo
Kothichath Ellame
Enikku Tharamaayo
Lesham Vanno Pathraass
Amittu Mathappu
Unde Bejaru
Ennalum Nalloru Sandhosha Naalu