Title (Indic) ഓളക്കയ്യില്‍ നീരാടി Work Mannar Mathai Speaking Year 1995 Language Malayalam Credits Role Artist Music SP Venkitesh Performer KS Chithra KJ Yesudas Writer Bichu Thirumala
Click Here To See Lyrics in Malayalam Font
(പു) ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ
(സ്ത്രീ) (ഓളക്കയ്യില്‍ )
(പു) കൊഞ്ചിക്കുഴഞ്ഞാടാതെ കൊഞ്ഞനം കുത്താതെ
സ്ത്രീ) താളം തെറ്റിപ്പാടാതെ താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം

(പു) മഴവില്ലു കൊണ്ടൊരു പന്തല്‍ മയില്‍പ്പീലി കെട്ടിയ മഞ്ചല്
അതിനുള്ളില്‍ നീയും ഞാനും ചേരുന്നേ ഹോയു്
സ്ത്രീ) മഴക്കാറു മദ്ദളം കൊട്ടി മനസ്സിന്നു മദ്ദീനം തട്ടി
അതിലേതോ താളം ഞാനും തേടുന്നേ
(പു) വരുമോരോ പൂക്കാലം തരും ആരോ പൂത്താലം
സ്ത്രീ) ഇളമഞ്ഞിന്‍ മന്ദാരം ഇടനെഞ്ചിന് സിന്ദൂരം
(പു) മണിതത്തേ മുന്തിരിസത്തേ മുത്തോടുമുത്തേ മുക്കണ്ണി വായോ
സ്ത്രീ) ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി

(പു) കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി

സ്ത്രീ) കിളിപ്പാട്ടിനുള്ളിലെ കൊഞ്ചല് കളിയാട്ടമാടുന്ന നെഞ്ചില്‍
അനുരാഗം താനേ തേടും ശൃംഗാരം ഹോയു്
(പു) പനവെല്ലച്ചക്കരത്തുണ്ടേ കടങ്കണ്ണു കൊണ്ടെന്നെ പണ്ടേ
കടുകെള്ളിന് പൂ പോല്‍ എന്തേ നുള്ളി നീ
സ്ത്രീ) കൊതിയൂറും കിന്നാരം പുതുപൂരം പുന്നാരം
(പു) കവിളോരം മിന്നാരം കണികാണാമിന്നേരം
സ്ത്രീ) കളിവില്ലില് കണ്മുനത്തല്ലില് ഇക്കിളിച്ചൊല്ലില് മുത്തരം തായോ

(ഡു) കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
ഓളക്കയ്യില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി

(Pu) oḽakkaiyil nīrāḍi olattumbil sāñjāḍi
tatticciṇuṅṅi muttikkuṇuṅṅi tittittāra kāṭre vā
(strī) (oḽakkayyil )
(pu) kŏñjikkuḻaññāḍādĕ kŏññanaṁ kuttādĕ
strī) tāḽaṁ tĕṭrippāḍādĕ tāṇḍhavaṁ tuḽḽādĕ
kūḍuṁ viṭṭu kūḍumāṟi vā tā tĕyu് tĕyu് toṁ
(pu) oḽakkaiyil nīrāḍi olattumbil sāñjāḍi

(Pu) maḻavillu kŏṇḍŏru pandal mayilppīli kĕṭṭiya mañjal
adinuḽḽil nīyuṁ ñānuṁ serunne hoyu്
strī) maḻakkāṟu maddaḽaṁ kŏṭṭi manassinnu maddīnaṁ taṭṭi
adiledo tāḽaṁ ñānuṁ teḍunne
(pu) varumoro pūkkālaṁ taruṁ āro pūttālaṁ
strī) iḽamaññin mandāraṁ iḍanĕñjin sindūraṁ
(pu) maṇidatte mundirisatte muttoḍumutte mukkaṇṇi vāyo
Strī) oḽakkaiyil nīrāḍi olattumbil sāñjāḍi

(pu) kūḍuṁ viṭṭu kūḍumāṟi vā tā tĕyu് tĕyu് toṁ
oḽakkaiyil nīrāḍi olattumbil sāñjāḍi

Strī) kiḽippāṭṭinuḽḽilĕ kŏñjal kaḽiyāṭṭamāḍunna nĕñjil
anurāgaṁ tāne teḍuṁ śṛṁgāraṁ hoyu്
(pu) panavĕllaccakkarattuṇḍe kaḍaṅgaṇṇu kŏṇḍĕnnĕ paṇḍe
kaḍugĕḽḽin pū pol ĕnde nuḽḽi nī
strī) kŏdiyūṟuṁ kinnāraṁ pudubūraṁ punnāraṁ
(pu) kaviḽoraṁ minnāraṁ kaṇigāṇāminneraṁ
strī) kaḽivillil kaṇmunattallil ikkiḽiccŏllil muttaraṁ tāyo

(ḍu) kūḍuṁ viṭṭu kūḍumāṟi vā tā tĕyu് tĕyu് toṁ
oḽakkayyil nīrāḍi olattumbil sāñjāḍi