Song : Onnam Ragam Paadi Film : Thoovanathumbikal Year : 1987 Lyricist : Sreekumar Thambi Music : G Ravindranath Singer : G Venugopal, KS Chithraഗാനം : ഒന്നാം രാഗം പാടി ചിത്രം : തൂവാന തുമ്പികൾ വർഷം : 1987 ഗാനരചന : ശ്രീകുമാരൻ തമ്പി സംഗീതം : ജി . രവീന്ദ്രനാഥ് ഗായകർ : ജി . വേണുഗോപാൽ , കെ .സ് ചിത്ര
Click Here To See Lyrics in Malayalam Font
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു
ആ ... ആ ...
കണ്ണുകളാല്‍ അര്‍ച്ചന
മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍....
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
നിന്റെ നീലരജനികള്‍
നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ
നടതുറന്നു കിടന്നു
നിന്റെ നീലരജനികള്‍
നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ
നടതുറന്നു കിടന്നു
ആ ... ആ ...
അന്നു കണ്ട നീയാരോ
ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്‍....
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു
ആ ... ആ ...
കണ്ണുകളാല്‍ അര്‍ച്ചന
മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍....
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
നിന്റെ നീലരജനികള്‍
നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ
നടതുറന്നു കിടന്നു
നിന്റെ നീലരജനികള്‍
നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ
നടതുറന്നു കിടന്നു
ആ ... ആ ...
അന്നു കണ്ട നീയാരോ
ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്‍....
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ
തേടുവതും രാഗമായ് ദേവനുമനുരാഗിയാം
അമ്പലപ്രാവേ....
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Ee Pradakshina Veedhikal
Idarivinda Paathakal
Ennum Hridaya Sangamathin
Sheevelikal Thozhuthu
Aaa...Aaa...
Ee Pradakshina Veedhikal
Idarivinda Paathakal
Ennum Hridaya Sangamathin
Sheevelikal Thozhuthu
Kannukalaal Archana
Mounangalaal Keerthanam
Ellaamellam Ariyunnee
Gopura Vaathil
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Ninte Neela Rajanikal
Nidrayodumidayave
Ullilulla Kovilile
Nada Thurannu Kidannu
Aaa...Aaa...
Ninte Neela Rajanikal
Nidrayodumidayave
Ullilulla Kovilile
Nada Thurannu Kidannu
Annu Kanda Neeyaaro
Innu Kanda Neeyaaro
Ellamellam Kaalathin
Indrajaalangal
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Ee Pradakshina Veedhikal
Idarivinda Paathakal
Ennum Hridaya Sangamathin
Sheevelikal Thozhuthu
Aaa...Aaa...
Ee Pradakshina Veedhikal
Idarivinda Paathakal
Ennum Hridaya Sangamathin
Sheevelikal Thozhuthu
Kannukalaal Archana
Mounangalaal Keerthanam
Ellaamellam Ariyunnee
Gopura Vaathil
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave
Ninte Neela Rajanikal
Nidrayodumidayave
Ullilulla Kovilile
Nada Thurannu Kidannu
Aaa...Aaa...
Ninte Neela Rajanikal
Nidrayodumidayave
Ullilulla Kovilile
Nada Thurannu Kidannu
Annu Kanda Neeyaaro
Innu Kanda Neeyaaro
Ellamellam Kaalathin
Indrajaalangal
Onnaam Raagam Paadi
Onnine Maathram Thedee
Vannuvallo Innale Nee
Vadakkumnaadhante Munpil
Paaduvathum Raagam Nee
Theduvathum Raagamam
Devanum Anuraagiyaam
Ambalaprave