Pakal Muzhuvan paniyeduth Karaoke Song with Lyrics | nadan pattu karaoke | kalabhavan mani Karaoke
Click Here To See Lyrics in Malayalam Font
പകല് മുഴുവൻ പണിയെടുത്തു
കിട്ടണ കാശിനു കള്ളും കുടിച്ചു
എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ [2]
കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ
പറ്റാത്തോരെന്തിനീ പണി ചെയ്തു
കല്യാണം കുട്ടിക്കളിയല്ലട വേലായുധാ
പകല് മുഴുവൻ [2]
പെണ്ണ് കെട്ടിയ കണ്ണും കെട്ടും കുട്ട്യോളായ വായും കെട്ടും
കാര്യം കഴിഞ്ഞു മതി കളി വേലായുധാ
പകല് മുഴുവൻ[2]
പയറു മണിക്കൊത്തൊരു പെണ്ണു
പാവം പെടാപ്പാടും പെട്ട്
പേക്കോലം പോലായില്ലെട വേലായുധാ
പകല് മുഴുവൻ[2]
പണ്ടെത്തെ കാലം പോയി പെണ്ണുങ്ങള് പോലീസായി
ജാമ്യം കിട്ടാൻ പൊല്ലായ്പ്പാകും വേലായുധാ

Pakalu muzhuvan paniyeduthu
kittanakaashinu kallukudichu
ente mole kashtathilaakalle velaayudhaa (2) (pakalu..)
kettuya penninu kanji kodukkan
pattathentinee panicheytu
kalyanam kuttikaliyalleda velayudhaa (2) (pakalu..)
pennukettiya kaalumkettum
kuthalaya vaayumkettum (2) (pakalu..)
kaaryamkazhinjumathi kali velaayudhaa (2)
payarumani thannoru pennu
paavangade paadumpettu
pekkolam polaayilleda velayudhaa
pandathe kaalam poyi pennungalu policaayi
jaamyamnilkaan pollaypaakum velaayudhaa (pakalu..)