ചിത്രം : തേരിറങ്ങും മുകിലേ ഗാനം : മഴത്തുള്ളിക്കിലുക്കം (2002) സംഗീതം : സുരേഷ് പീറ്റേഴ്സ് ഗാനരചന : എസ് രമേശന് നായര്‍ ഗായകര്‍ പി ജയചന്ദ്രൻ
Click Here To See Lyrics in Malayalam Font
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയിൽ
ഒരു സ്നേഹനിദ്രയെഴുതാൻ
ഇരുൾമൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ
(തേരിറങ്ങും )
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലേ
കരളിന്റെ തീരാദാഹം
കനൽത്തുമ്പിപാടും പാട്ടിൻ കടം തീരുമോ
(തേരിറങ്ങും )
നിലയ്ക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ നിലാവെ വരൂ..
(തേരിറങ്ങും )
നോവലിഞ്ഞമിഴിയിൽ
ഒരു സ്നേഹനിദ്രയെഴുതാൻ
ഇരുൾമൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ
(തേരിറങ്ങും )
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലേ
കരളിന്റെ തീരാദാഹം
കനൽത്തുമ്പിപാടും പാട്ടിൻ കടം തീരുമോ
(തേരിറങ്ങും )
നിലയ്ക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ നിലാവെ വരൂ..
(തേരിറങ്ങും )
[Pallavi]
Therirangum mukile mazha thoovalonnu tharumo
Novarinha mizhiyil oru sneha nidra ezhuthamo
Irul moodiyalumen kannil theliyunnu thara nirakal
(Therirangum)
[Anupallavi]
Urangatha moham thedum Ushassinte kanneer theeram
Karayunna paithal pole Karalinte theera daham
Mazha pakshi padum pattil Kadam theerumo
(Therirangum)
[Charanam]
Nilakkathe veeshum kattil Nirakkunnatharee ragam
Vithumbunna vinnil polum Thulumbunnu thinkal tharam
Nizhalinte meymoovaan Nilave varu..