Movie: Usthad (2000) Music: Vidyasagar Lyrics: Gireesh Puthancheri Singer: Yesudas / Sreenivas
Click Here To See Song in Malayalam Font
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
മഞ്ഞുനീര്‍ തുള്ളിപോല്‍ നിന് ഓമല്
കുഞ്ഞു കണ്പീലിയില് കണ്ണിരോ?
കാര്‍ത്തിക നാള്' രാത്രിയില്‍ എന്‍
കൈകുമ്പിളില്‍ വീണ മുത്തെ,,,
കൈ വളര്‍ന്നും മെയ്വളര്‍ന്നും
കണ്മനിയായി തീര്‍ന്നതല്ലേ
നിന് ചിരിയും നിന് മൊഴിയും
പുലരി നീലവായി പൂത്തതല്ലേ
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
................................
കന്നി മുകില്‍ കോടി ചുറ്റി
പൊന്വെയിലിന് മിന്നു കെട്ടി
സുന്ദരിയായ് സുമഗലിയായി
പടി ഇറങ്ങാന്‍' നീ ഒരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീ എന്‍ അരികില്‍ ഇല്ലേ
ഈ വിരഹം ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീ എന്‍ അരികില്‍ ഇല്ലേ
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
മഞ്ഞുനീര്‍ തുള്ളിപോല്‍ നിന് ഓമല്
കുഞ്ഞു കണ്പീലിയില് കണ്ണിരോ
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
മഞ്ഞുനീര്‍ തുള്ളിപോല്‍ നിന് ഓമല്
കുഞ്ഞു കണ്പീലിയില് കണ്ണിരോ?
കാര്‍ത്തിക നാള്' രാത്രിയില്‍ എന്‍
കൈകുമ്പിളില്‍ വീണ മുത്തെ,,,
കൈ വളര്‍ന്നും മെയ്വളര്‍ന്നും
കണ്മനിയായി തീര്‍ന്നതല്ലേ
നിന് ചിരിയും നിന് മൊഴിയും
പുലരി നീലവായി പൂത്തതല്ലേ
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
................................
കന്നി മുകില്‍ കോടി ചുറ്റി
പൊന്വെയിലിന് മിന്നു കെട്ടി
സുന്ദരിയായ് സുമഗലിയായി
പടി ഇറങ്ങാന്‍' നീ ഒരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീ എന്‍ അരികില്‍ ഇല്ലേ
ഈ വിരഹം ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീ എന്‍ അരികില്‍ ഇല്ലേ
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
മഞ്ഞുനീര്‍ തുള്ളിപോല്‍ നിന് ഓമല്
കുഞ്ഞു കണ്പീലിയില് കണ്ണിരോ
Vennila kombile raappaadi
ennumee ettante chingari
manjuneer thullipol ninnomal
kunju kanpeeliyil kanneero
Karthika naal rathriyilen kaikkumbilil veena muthe
kai valarnnum mey valarnnum
kanmaniyaay thernnathalle
nin chiriyum nin mozhiyum
pulari nilavaay poothathalle
nin chiriyum nin mozhiyum
pulari nilavaay poothathalle
Vennila kombile raappaadi
ennumee ettante chingari
Kannimukil kodi chutti
ponveyilin minnu ketti
sundariyaayi sumangaliyaayi
padiyirangaan neeyorungu
ee viraham kshanikamalle
ennenum neeyen arikilille
ee viraham kshanikamalle
ennenum neeyen arikilille
Vennila kombile raappaadi
ennumee ettante chingari
manjuneer thullipol ninnomal
kunju kanpeeliyil kanneero
ennumee ettante chingari
manjuneer thullipol ninnomal
kunju kanpeeliyil kanneero
Karthika naal rathriyilen kaikkumbilil veena muthe
kai valarnnum mey valarnnum
kanmaniyaay thernnathalle
nin chiriyum nin mozhiyum
pulari nilavaay poothathalle
nin chiriyum nin mozhiyum
pulari nilavaay poothathalle
Vennila kombile raappaadi
ennumee ettante chingari
Kannimukil kodi chutti
ponveyilin minnu ketti
sundariyaayi sumangaliyaayi
padiyirangaan neeyorungu
ee viraham kshanikamalle
ennenum neeyen arikilille
ee viraham kshanikamalle
ennenum neeyen arikilille
Vennila kombile raappaadi
ennumee ettante chingari
manjuneer thullipol ninnomal
kunju kanpeeliyil kanneero