Movie:Oru Pakka Naadan Premam (2020), Movie Director:Vinod Nettathanni, Lyrics:K Jayakumar, Music:Mohan Sithara, Singers:Afsal,
Click Here To See Lyrics in Malayalam Font
ആരും നമിക്കുന്ന പൂക്കണിയല്ലേ ....
പ്രാണനിൽ പൂവിട്ട മന്ദാരമല്ലേ ....
ഈ മുഖം കണ്ടു ഞാൻ എന്നേ മറന്നോട്ടെ
ഓ......ഓ..ഓ
എന്തിഷ്ടമാണെന്നു
ഞാൻ പറഞ്ഞോട്ടെ
എത്ര ജന്മങ്ങളായ് മോഹിച്ചതാണേ
പൂവണി പാതയിൽ കൂടെ നടന്നോട്ടെ
നിന്റെയുള്ളിൽ കൂടുവയ്ക്കാൻ
മന്ദഹാസ പൂവിടർത്താൻ
എത്രനാളും കാത്തിരിക്കാം ഞാൻ
നിന്നെയോർത്തു തപസ്സിരിക്കാം ഞാൻ ...
ആരും നമിക്കുന്ന പൂക്കണിയല്ലേ ....
പ്രാണനിൽ പൂവിട്ട മന്ദാരമല്ലേ ....
ഈ മുഖം കണ്ടു ഞാൻ എന്നേ മറന്നോട്ടെ
ഓ......ഓ..ഓ
എന്തിഷ്ടമാണെന്നു ഞാൻ പറഞ്ഞോട്ടെ
എത്ര ജന്മങ്ങളായ് മോഹിച്ചതാണേ
പൂവണി പാതയിൽ കൂടെ നടന്നോട്ടെ
ഓ......ഓ..ഓ
നിൻ മിഴികോണിൽ തെളി നാളങ്ങൾ
മലരണിയുമീ ....മനസ്സിനുള്ളിലും
മധുര സംഗീതം ...
നിന്നിടനെഞ്ചിൽ കുളിരോളങ്ങൾ
നീ നടക്കുമീ ഹരിത വീഥിയിൽ
നിറയേ വൈഡൂര്യം ...
എന്റെയുള്ളം പുല്ലാംങ്കുഴൽ നാദമുദിക്കുന്നോ...
അന്ധരംഗ നീലാകാശം സ്വർണം പൂശുന്നോ
ആരും നമിക്കുന്ന പൂക്കണിയല്ലേ ....
പ്രാണനിൽ പൂവിട്ട മന്ദാരമല്ലേ ....
ഈ മുഖം കണ്ടു ഞാൻ എന്നേ മറന്നോട്ടെ
ഓ......ഓ..ഓ
എന്തിഷ്ടമാണെന്നു ഞാൻ പറഞ്ഞോട്ടെ
എത്ര ജന്മങ്ങളായ് മോഹിച്ചതാണേ
പൂവണി പാതയിൽ കൂടെ നടന്നോട്ടെ
ഓ......ഓ..ഓ
ഈ കളിക്കൂട്ടിൽ പുതു സല്ലാപം ....
പാറിവരും നിൻ ചിരികളിൽ
പവനുതിരുന്നു ....
സന്ധ്യ കൊതിക്കും നവതാരുണ്യം ....
കാറ്റ് വന്നു നിൻ മുടിയിടകളിൽ
കവിളമർത്തുന്നു....
നിന്റെ മുഖമോരോ പൂവിലും ...
വിരിഞ്ഞു നിൽക്കുന്നു ......
മിഴിയടക്കിലും നീയെന്റെയുള്ളിൽ ...
തെളിഞ്ഞു നിൽക്കുന്നൂ ...
ആരും നമിക്കുന്ന പൂക്കണിയല്ലേ ....
പ്രാണനിൽ പൂവിട്ട മന്ദാരമല്ലേ ....
ഈ മുഖം കണ്ടു ഞാൻ എന്നേ മറന്നോട്ടെ
ഓ......ഓ..ഓ
എന്തിഷ്ടമാണെന്നു ഞാൻ പറഞ്ഞോട്ടെ
എത്ര ജന്മങ്ങളായ് മോഹിച്ചതാണേ
പൂവണി പാതയിൽ കൂടെ നടന്നോട്ടെ
ഓ......ഓ..ഓ
എത്ര ജന്മങ്ങളായ് മോഹിച്ചതാണേ
പൂവണി പാതയിൽ കൂടെ നടന്നോട്ടെ
നിന്റെയുള്ളിൽ കൂടുവയ്ക്കാൻ
മന്ദഹാസ പൂവിടർത്താൻ
എത്രനാളും കാത്തിരിക്കാം ഞാൻ
നിന്നെയോർത്തു തപസ്സിരിക്കാം ഞാൻ ...
ആരും നമിക്കുന്ന പൂക്കണിയല്ലേ ....
പ്രാണനിൽ പൂവിട്ട മന്ദാരമല്ലേ ....
ഈ മുഖം കണ്ടു ഞാൻ എന്നേ മറന്നോട്ടെ
ഓ......ഓ..ഓ
എന്തിഷ്ടമാണെന്നു ഞാൻ പറഞ്ഞോട്ടെ
എത്ര ജന്മങ്ങളായ് മോഹിച്ചതാണേ
പൂവണി പാതയിൽ കൂടെ നടന്നോട്ടെ
ഓ......ഓ..ഓ
Aarum namikkunna pookkaniyalle....
praananil poovitta mandhaaramalle....
ee mukham kandu njaan enne marannotte
oh....oh..oh..
enthishtamaanennu
njaan paranjotte
ethra janmamgalaay mohichathaane
poovani paathayil koode nadannotte
ninteyullil kooduvaykkaan
mandha haasa poovidarthaan
ethra naalum kaathirikkaam njaan
ninneyorthu thapassirikkaam njaan
Aarum namikkunna pookkaniyalle....
praananil poovitta mandhaaramalle....
ee mukham kandu njaan enne marannotte
oh....oh..oh..
enthishtamaanennu njaan paranjotte
ethra janmamgalaay mohichathaane
poovani paathayil koode nadannotte
oh......oh..oh
Nin mizhikonil theli naalangal
malaraniyumee....manassinullilum
madhurasangeetham....
ninnidanenchil kulirolangal
nee nadakumee haritha veedhiyil
niraye vydooryam....
enteyullam pullaamkuzhal naadamudikunno....
andharangam neelaakaasham swarnam pooshunno
Aarum namikkunna pookkaniyalle....
praananil poovitta mandhaaramalle....
ee mukham kandu njaan enne marannotte
oh....oh..oh..
enthishtamaanennu njaan paranjotte
ethra janmamgalaay mohichathaane
poovani paathayil koode nadannotte
oh......oh..oh
Ee kalikkoottil puthu sallaapam....
paarivarum nin chirikalil
pavanuthirunnu....
sandhya kothikkum navathaarunyam....
kaattu vannu nin mudiyizhaklil
kavilamarthunnu...
ninte mukhamoro poovilum....
virinju nilkkunnu......
mizhiyadakkilum neeyenteyullil.....
thelinju nilkkunnu.......
Aarum namikkunna pookkaniyalle....
praananil poovitta mandhaaramalle....
ee mukham kandu njaan enne marannotte
oh....oh..oh..
enthishtamaanennu njaan paranjotte
ethra janmamgalaay mohichathaane
poovani paathayil koode nadannotte
oh......oh..oh
Ethra janmangalaay mohichathaane
poovani paathayil koode ninnotte
ninteyullil kooduvaykkaan
mandhahaasa poovidarthaan
ethranaalum kaathirikkaam njaan
ninneyorthu thapassirikkaam njaan....
Aarum namikkunna pookkaniyalle....
praananil poovitta mandhaaramalle....
ee mukham kandu njaan enne marannotte
oh....oh..oh..
enthishtamaanennu njaan paranjotte
ethra janmamgalaay mohichathaane
poovani paathayil koode nadannotte
oh......oh..oh