Movie:Joshua (2020), Movie Director:Peter Sundardas, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Niranj Suresh, Nithya Mammen,
Click Here To See Lyrics in Malayalam Font
പേരറിയാത്തൊരു മോഹം ആരറിയാനതിനാഴം
പുഴ നീരില്‍ പൂവിതളായതിലോടുകയേ ഹൃദയം
പറയാനറിയാത്തൊരു മായിക മാധുരിയേ
നീയിതാ പിന്നയും ഓർമ്മയേ പുൽകവേ
ആയിരം മാരിയാൽ പെയ്തിടും നിർവൃതി
ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ
കാത്തിരുന്നെൻ ജൻമം കാലമോരോന്നേ
ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ
കാത്തിരുന്നെൻ ജൻമം കാലമോരോന്നേ
മഴത്തുള്ളി ഞാനറിഞ്ഞു തൊടുന്നെൻ വിരൽത്തുമ്പിൽ
നിലാവാനം കണ്ടു ഞാൻ വിലോലമാം
നിൻ കണ്ണിൽ
ചിരിച്ചെന്റെ ചാരേ നിന്നു വെയിൽ നാളമായി നീ
കുളിർക്കാറ്റെറിഞ്ഞു നിൻ പൊഴിഞ്ഞിടും ശ്വാസത്തിൽ
നീയായെൻ ലോകവും ഇരവും പകലും സന്ധ്യയും
ഞാനൊരാൾ മാഞ്ഞു പോയ്
ഉയിരിൽ മുഴുവൻ നീ
പേരറിയാത്തൊരു മോഹം ആരറിയാനതിനാഴം
പുഴ നീരില്‍ പൂവിതളായതിലോടുകയേ ഹൃദയം
പറയാനറിയാത്തൊരു മായിക മാധുരിയേ
നീയിതാ പിന്നയും ഓർമ്മയേ പുൽകവേ
ആയിരം മാരിയാൽ പെയ്തിടും നിർവൃതി
ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ
കാത്തിരുന്നെൻ ജൻമം കാലമോരോന്നേ
ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ
കാത്തിരുന്നെൻ ജൻമം കാലമോരോന്നേ
ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ
കാത്തിരുന്നെൻ ജൻമം കാലമോരോന്നേ
Perariyaathoru moham aarariyaanathinaazham
pzha neerilu poovithalaayathilodukaye hridayam
parayaanariyaathoru maayika maadhiriye
neeyitha pinnayum ormmaye pulkave
aayiram maariyaal peythidum nirvrithi
aattuvanchi poove nee virinjidaathe
kaathirunnen janmam kaalamoronne
aattuvanchi poove nee virinjidaathe
kaathirunnen janmam kaalamoronne
Mazhathulli njaanarinju thodunnen viralthumbil
nilaavaanam kandu njaan vilolamaam
nin kannil
chirichente chaare ninnu veyil naalamaayi nee
kulirkkaatterinju nin pozhinjidum swaasathil
neeyaayen lokavum iravum pakalum sandhyayum
njaanoraal maanju poy
uyiril muzhuvan nee
Perariyaathoru moham aarariyaanathinaazham
pzha neerilu poovithalaayathilodukaye hridayam
parayaanariyaathoru maayika maadhiriye
neeyitha pinnayum ormmaye pulkave
aayiram maariyaal peythidum nirvrithi
aattuvanchi poove nee virinjidaathe
kaathirunnen janmam kaalamoronne
aattuvanchi poove nee virinjidaathe
kaathirunnen janmam kaalamoronne
aattuvanchi poove nee virinjidaathe
kaathirunnen janmam kaalamoronne