Movie:Dhamakka (2020), Movie Director:Omar Lulu, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Sayanora Philip, Akbar Khan, Nanda, Swetha Ashok,
Click Here To See Lyrics in Malayalam Font
അടിപൊളി ധമാക്കാ കിടുക്കൻ ധിമാക്കാ
എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ
അടുപ്പില് കുമാക്കാ കിടുക്കൻ ധിമാക്കാ
എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ
ജിന്നാ നക്കടി പെണ്ണേ ജിംജിം നാക്കടി പെണ്ണേ
നിലാ സുന്ദരിയല്ലേ വരാനെന്തിനീ നാണം
ഇനി നാടായാൽ നാടൊക്കെ ആഘോഷമാക്കുമൊരു
ഓമൽ സെലിബ്രേഷൻ
ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ
നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ
ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ
ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ
ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ
നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ
ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ
ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ
ഒരേയൊരേ ഇണക്കം ഇല്ലവിടെ പിണക്കം
ഒരേ വഴി കറക്കം മണ്ണിലിതോ ചുരുക്കം
വരൂ വരൂ പറക്കാം ഏതതിരും മുറിക്കാം
പരസ്പരം തുണക്കാം ഒത്തൊരുമിച്ചിരിക്കാം
സങ്കടവും നോവുകളും പമ്പ കടന്നോടുകയായ്
ചങ്കു തരും സ്നേഹിതരും അടുത്ത് നിൽക്കേ
ഏതു തരം മീനുകളും തോറ്റു മടങ്ങേന്തി വരും
സൗഹൃദമാം തേന്മഴകൾ ആഹരിയൊന്നിൽ
ഇന്ന് അകം പുറം മറന്നു നാം രസിച്ചിടുന്നേ
ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ
നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ
ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ
ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ
ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ
നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ
ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ
ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ
അടിപൊളി ധമാക്കാ കിടുക്കൻ ധിമാക്കാ
എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ
അടിപൊളി ധമാക്കാ കിടുക്കൻ ധിമാക്കാ
എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ
ജിന്നാ നക്കടി പെണ്ണേ ജിംജിം നാക്കടി പെണ്ണേ
നിലാ സുന്ദരിയല്ലേ വരാനെന്തിനീ നാണം
ഇനി നാടായാൽ നാടൊക്കെ ആഘോഷമാക്കുമൊരു
ഓമൽ സെലിബ്രേഷൻ
Adipoli dhamaakka kidukkan dhimaakkaa
enikkaa ninakkaa thallu thallu bro
aduppilu dhamaakkaa kidukkan dhimaakkaa
enikkaa ninakkaa thallu thallu bro
jinnaa nakkadi penne jim jim naakkadi penne
nilaa sundhariyalle varaanenthinee naanam
ini naadaayaal naadokke aakhoshamaakkumoru
omal celebration
cham cham chank bro neeyen chank bro
nammal single bro neeyillaathe enthu bro
cham cham chank bro melle sink bro
chummathe onnu wink bro neeyillaathe enthu bro
cham cham chank bro neyen chank bro
nammal single bro neeyillaathe enthu bro
cham cham chank bro melle sink bro
chummathe onnu wink bro neeyillaathe enthu bro
Oreyoru inakkam illavide pinakkam
ore vazhi karakkam mannilitho churukkam
varoo varoo parakkaam ethathirum murikkaam
parasparam thunakkaam othorumichirikkaam
sankadavum novukalum pamba kadannodukayaay
chanku tharum snehitharum aduthu nilkke
ethu tharam meenukalum thottu madangenthi varum
souhridamaam thenmazhakal aahariyonnil
innu akam puram marannu naam rasichidunne