Movie:Cochin Shaadi at Chennai 03 (2020), Movie Director:Manjith Divakar, Lyrics:Godwin Victor, Music:Sunny Viswanath, Singers:Geethiya Varman,
Click Here To See Lyrics in Malayalam Font
അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ
ഈറൻ കാറ്റിൽ ചാഞ്ചക്കം ചായുമീ
എൻ വിരൽ തുമ്പാൽ തിരു ചന്ദനം ചാർത്താം
കിളി കുഞ്ഞുറങ്ങും കൂട്ടിലേ താളമായെന്നോമലേ
കണികണ്ടുണരും നിന്നിലേ താരമായ് ഞാൻ മാറിയോ
അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ
ഈറൻ കാറ്റിൽ ചാഞ്ചക്കം ചായുമീ
മഴമേഘം മാനത്ത് കുട ചൂടും നേരത്ത്
മാടിവിളിക്കുന്നു നീ
കണ്ണാരം പൊത്തിക്കളിച്ചും ചിരിച്ചും നീ
പുന്നാരം ചൊല്ലിടുമ്പോൾ
പറയുന്നുവോ എൻ മനസ്സിൽ ഉലയുന്ന നൊമ്പരം
കണിമലരേ നിന്നേ കണ്ടുണരാൻ താരകം താഴെ ആയി
താരാട്ടിനിനീണമിതാ നെഞ്ചിൽ ചായുറങ്ങാം
നിന്നെത്തലോടുവാനായ് കാറ്റായ് മാറി ഞാൻ
കള്ളിപ്പൂവേ കിന്നാരം ചൊല്ലി നീ
ചെല്ല കാറ്റേ തന്നാരം പാടി നീ
എൻ വിരൽ തുമ്പാൽ തിരു ചന്ദനം ചാർത്താം
കിളി കുഞ്ഞുറങ്ങും കൂട്ടിലേ താളമായെന്നോമലേ
കണികണ്ടുണരും നിന്നിലേ താരമായ് ഞാൻ മാറിയോ
അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ
ഈറൻ കാറ്റിൽ ചാഞ്ചക്കം ചായുമീ
Ammppoovin nenchoram chari nee
eran kaattil chaanchakkam chayumee
en viral thumbaal thiru chandanam chaarthaam
kili kunjurangum koottile thaalamayennomale
kanikandunarum ninnile thaaramaay njan mariyo
Ammppoovin nenchoram chari nee
eran kaattil chaanchakkam chayumee
Mazhamegham maanathu kuda choodum nerathu
madivilikkunnu nee
kannaram pothikkalichum chiruchum nee
punnaram chollidumbol
parayunnuvo en manassil ulayunna nombaram
kanimalare ninne kandunaraan thaarakam thazhe ayi
tharaattinineenamithaa nenchil chayurangaam
ninnethaloduvaanaay kaattaay mari njan
kallippove kinnaram cholli nee
chella kkatte thannaram paadi nee
en viral thumbaal thiru chandanam chaarthaam
kili kunjurangum koottile thalamayennomale
kanikandunarum ninnile thaaramaay njan mariyo
Ammppoovin nenchoram chari nee
eran kaattil chaanchakkam chayumee