Movie:Savanika (2020), Movie Director:Naufaz Naushad, Lyrics:Naufaz Naushad, Music:Denson Dominic, Singers:Bibin Kumar, Jino C Raj,
Click Here To See Lyrics in Malayalam Font
ആരാണ്....?എന്താണ്....?
ഓന് എന്താ പറ്റിയേ ......?
ആരാണ്....?എന്താണ്....?
ഓന് എന്താ പറ്റിയേ ......?
ചോദ്യമൊന്നും ചോദിക്കല്ലേ
അവർ നമ്മളേ തല്ലും കൊല്ലും വെട്ടും
ചോദ്യമൊന്നും ചോദിക്കല്ലേ
അവർ നമ്മളേ തല്ലും കൊല്ലും വെട്ടും
എന്തൊരു അസഹിഷ്ണുത
എന്തൊരു അസഹിഷ്ണുത
അവനല്ലേ പറ്റിയത് നമുക്കല്ലല്ലോ
അവനല്ലേ പറ്റിയത് നമുക്കല്ലല്ലോ
അവനും നമ്മളും ഒന്നല്ലാ
വേറേ വേറേ ആണ്
അവനും നമ്മളും ഒന്നല്ലാ
വേറേ വേറേ ആണ്
ഞാനും നീയും ഒന്നല്ല ഒറ്റയാണ്
ഒറ്റയാണ് ഒറ്റയാണ്
ഞാൻ നീ ......നീ ഞാൻ
ഞാൻ നീ ......നീ ഞാൻ
ആരാണ്....?എന്താണ്....?
ഓന് എന്താ പറ്റിയേ ......?
ആരാണ്....?എന്താണ്....?
ഓന് എന്താ പറ്റിയേ ......?
കൊടി പിടിച്ചും വടി പിടിച്ചും
നീയെന്തു നേടി ഞാൻ എന്ത് നേടി
ഞാനെന്തു നേടി
കൊടി പിടിച്ചും വടി പിടിച്ചും
നീയെന്തു നേടി ഞാൻ എന്ത് നേടി
ഞാനെന്തു നേടി
കനകം മൂലം കാമിനി മൂലം
കലഹം പലവിധം ഉലകിൽ സുലഭം
കനകം മൂലം കാമിനി മൂലം
കലഹം പലവിധം ഉലകിൽ സുലഭം
നിന്നോടാരാ പറഞ്ഞത്
ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാൻ
പഠിക്കാൻ പോയാൽ പഠിച്ചിട്ടു വരണം..
പോയപ്പോൾ ആർക്കു പോയ്..?
എനിക്ക് പോയ് എനിക്കുമാത്രം പോയ് ..
നിനക്ക് നിന്റെ കാര്യം നോക്കി നടന്നാൽ പോരേ
വെറുതെ എന്തിനാ..?
വെറുതെ എന്തിനാ ആവശ്യം ഇല്ലാത്ത
കാര്യത്തിൽ ഇടപെടണേ
ആദ്യാക്ഷരങ്ങളായി മാറി
അനായാസേന മരണം വിനാ
ദൈന്യേന ജീവിതം
ദേഹി മത് കൃപയാ ശംഭോ
ത്വയെ ഭക്തിം അചഞ്ചലാ
Aaraanu....?enthaanu....?
oonu enthaa pattiye.......?
Aaraanu....?enthaanu....?
oonu enthaa pattiye.......?
Chodyamonnum chodikkalle
avar nammale thallum kollum vettum
Chodyamonnum chodikkalle
avar nammale thallum kollum vettum
Enthoru asahishnutha
Enthoru asahishnutha
avanalle pattiyathu namukkallallo
avanalle pattiyathu namukkallallo
Avanum nammalum onnalla
vere vere aanu
Avanum nammalum onnalla
vere vere aanu
Njaanum neeyum onnalla ottayaanu
ottayaanu ottayaanu
njaan nee.....nee njaan
njaan nee.....nee njaan
Aaraanu....?enthaanu....?
oonu enthaa pattiye.......?
Aaraanu....?enthaanu....?
oonu enthaa pattiye.......?
Kodi pidichum vadi pidichum
neeyenthu nedi njan enthu nedi
njaanenthu nedi
Kodi pidichum vadi pidichum
neeyenthu nedi njan enthu nedi
njaanenthu nedi
Kanakam moolam kaamini moolam
kalaham palavidham ulakil sulabham
Kanakam moolam kaamini moolam
kalaham palavidham ulakil sulabham
Ninnodaaraa paranjathu
aavasyamillaatha kaaryathil idapedaan
padikkaan poyaal padichittu varanam
poyappool aarkku poy....?
enikku poy enikkumaathra poy...
Ninakku ninte kaaraym nokki nadannal pore
veruthe enthinaa...?
veruthe enthinaa aavasyam illaatha
kaarayathil idapedane
Aadyaaksharangalaayi maari
anaayaasena maranam vinaa
dhainyeana jeevitham
dehi math kripaya shambo
thwaye bhakthim achanchala