Movie:Kaattu, Kadal, Athirukal (2020), Movie Director:Samad Mankada, Lyrics:Anil Mankada, Music:KV Abutty, Singers:Anil Mankada,
Click Here To See Lyrics in Malayalam Font
ചന്തെന്തിന് ചന്ദനമെന്തിന്
ചെമ്പക പൂവൊടി നീയേ
പൊട്ടെന്തിന് ചക്കരക്കട്ടേ
പൊന്നും കുടമല്ലെടി നീയേ
ചന്തെന്തിന് ചന്ദനമെന്തിന്
ചെമ്പക പൂവൊടി നീയേ
പൊട്ടെന്തിന് ചക്കരക്കട്ടേ
പൊന്നും കുടമല്ലെടി നീയേ
നക്ഷത്ര സ്വപ്നം കാണണ്
കണ്ണല്ലതു നിന്നുടെ കണ്ണത്
കാണുമ്പം കണ്ണിമ വെട്ടാ
കണ്ടോണ്ടിരിക്കടി ഞാനേയ്
ചന്തെന്തിന് ചന്ദനമെന്തിന്
ചെമ്പക പൂവൊടി നീയേ
പൊട്ടെന്തിന് ചക്കരക്കട്ടേ
പൊന്നും കുടമല്ലെടി നീയേ
കൈതപ്പൂ കാട്ടില്‍ പാറ്റണ്
മണമല്ലെടി നിന്നുടെ മണമതു
കൈത്തോട്ടില്‍ മുങ്ങിവരുമ്പോൾ
കരിവളകൾ ചിരിക്കണതെന്തെടി
കൈതപ്പൂ കാട്ടില്‍ പാറ്റണ്
മണമല്ലെടി നിന്നുടെ മണമതു
കൈത്തോട്ടില്‍ മുങ്ങിവരുമ്പോൾ
കരിവളകൾ ചിരിക്കണതെന്തെടി
കണ്ണാടി കണ്ണാടി തേച്ചു മിനുക്കിയ
കവിളിണയില്‍ നാണം കൊഴിയണ്
എള്ളിന്റെ പൂവില്‍ വിരിയണ്
മൂക്കുത്തി ചോപ്പ് പരത്തണ്
മുരുക്കിന്റെ പൂവതുപോലെ
ചുണ്ടു ചുകന്നോരു പെണ്ണേ
നീണ്ടു ചരുണ്ട് കെടക്കണ്
മുടിയല്ലെടി പനംകുല പോലേ
പാലപ്പൂ പുഞ്ചിരി വിരിയുമ്പോ
മുല്ലപ്പൂ മൊട്ടുകൾ കാണണ്
കരിവണ്ടുകൾ ചെങ്ങിളനീരില്
തേന്‍ കുടിക്കണ് കാണണ്
Chandenthinu chandhanamenthinu
chembaka poovodi neeye
pottenthinu chakkarakkatte
ponnum kudamalledi neeye
Chandenthinu chandhanamenthinu
chembaka poovodi neeye
pottenthinu chakkarakkatte
ponnum kudamalledi neeye
Nakshathra swapnam kaananu
kannalaathu ninnude kannathu
kaanumbam kannima vettaa
kandondirikkadi njaaney
Chandenthinu chandhanamenthinu
chembaka poovodi neeye
pottenthinu chakkarakkatte
ponnum kudamalledi neeye
Kaithappoo kaattilu paattanu
manamalledi ninnude manamathu
kaithottilu mungivarumbol
karivalakal chirikkanathenthadi
Kaithappoo kaattilu paattanu
manamalledi ninnude manamathu
kaithottilu mungivarumbol
karivalakal chirikkanathenthadi
Kannaadi kannaadi thechu minukkiya
kavilinayilu naanam kozhiyanu
ellinte poovilu viriyanu
mookkuthi choppu parathanu
murukkinte poovathupole
chundu chukannoru penne
neendu churundu kedakkanu
mudiyalledi panamkulapole
paalappoo punchiri viriyumbo
mullaappo mottukal kaananu
karivandukal chengilaneerilu
then kudikkanu kaananu