Movie:Yuvam (2020), Movie Director:Pinku Peter Babu, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Libin Zachariya,
Click Here To See Lyrics in Malayalam Font
മഴയുടെ വിരലോ ജലലിപി എഴുതി
ഇലയുടെ നെറുകിൽ നനവായ് പ്രണയം
സ്മൃതിയുടെ നദിയോ കളരുതമൊഴുകി
അതിലൊരു മലരായ് അലയും ഹൃദയം
ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവേ
ഏകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായ്
ചെമ്മാനമേ നീ നിന്നോട് ചേരാൻ
വെൺമേഘമായ് ഞാൻ
ചെമ്മാനമേ ഉള്ളാലെ
ചെമ്മാനമേനീ നീ നിന്നോട് ചേരാൻ
വെൺമേഘമായ് ഞാൻ ഉള്ളാലെ
മഴയുടെ വിരലോ ജലലിപി എഴുതി
ഇലയുടെ നെറുകിൽ നനവായ് പ്രണയം
വിടരുമീ പുലരിയോ തരളമാം മിഴികളോ
കനവുനീർ ചുഴിയിലായ് അലയവേ തഴുകിയോ
ഞാനുണർന്നുവന്നു വാനതാരം പോലേ
നീ ഞൊടിക്കു മാഞ്ഞതെങ്ങാണെന്നോ
ചെമ്മാനമേനീ നീ നിന്നോട് ചേരാൻ
വെൺമേഘമായ് ഞാൻ ഉള്ളാലെ
ചെമ്മാനമേനീ നീ നിന്നോട് ചേരാൻ
വെൺമേഘമായ് ഞാൻ ഉള്ളാലെ
മഴയുടെ വിരലോ ജലലിപി എഴുതി
ഇലയുടെ നെറുകിൽ നനവായ് പ്രണയം
സ്മൃതിയുടെ നദിയോ കളരുതമൊഴുകി
അതിലൊരു മലരായ് അലയും ഹൃദയം
ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവേ
ഏകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായ്
ചെമ്മാനമേ നീ നിന്നോട് ചേരാൻ
വെൺമേഘമായ് ഞാൻ
ചെമ്മാനമേ ഉള്ളാലെ
ചെമ്മാനമേനീ നീ നിന്നോട് ചേരാൻ
വെൺമേഘമായ് ഞാൻ ഉള്ളാലെ
Mazhayude viraloo jalalipi ezhuthi
ilayude nerukil nanavaay pranayam
smrithiyude nadiyoo kulirurathamozhuki
athiloru malaraay alayum hridayam
jeevante thulliyil nee niranjeedave
eakaantha mounammennil mozhippookkalaay
chemmaaname nee ninnodu cheraan
venmekhamaay njaan
chemmaname nee ninnodu dheraan
venmekhamaay njan ullaale
Mazhayude viraloo jalalipi ezhuthi
ilayude nerukil nanavaay pranayam
Vidarumee pulariyoo tharalamaam mizhikalo
kanavuneer chuzhiyilaay alayave thazhukiyo
njaanunarnnuvannu vanathaaram pole
nee njodikku maanjathengaanenno
chemmaaname nee ninnodu cheraan
venmekhamaay njaan
chemmaname nee ninnodu dheraan
venmekhamaay njan ullaale
Mazhayude viraloo jalalipi ezhuthi
ilayude nerukil nanavaay pranayam
smrithiyude nadiyoo kulirurathamozhuki
athiloru malaraay alayum hridayam
jeevante thulliyil nee niranjeedave
eakaantha mounammennil mozhippookkalaay
chemmaaname nee ninnodu cheraan
venmekhamaay njaan
chemmaname nee ninnodu dheraan
venmekhamaay njan ullaale
chemmaname nee ninnodu dheraan
venmekhamaay njan ullaale