Chettikkulangara bharani nalil Lyrics
Film: Sindhu
Lyricist: Sreekumaran thampi
Musician: M K Arjunan
Singer:K J Yesudas
Chettikkulangara bharani nalil Lyrics
വരികൾ മലയാളത്തിൽ:
ചെട്ടികുളങ്ങര ഭരണി നാളിൽ
ഉത്സവം കണ്ടു നടക്കുമ്പോൾ
ചെട്ടികുളങ്ങര ഭരണി നാളിൽ
ഉത്സവം കണ്ടു നടക്കുമ്പോൾ
കുപ്പിവള കടയ്ക്കുള്ളിൽ ചിപ്പിവള കുലയ്ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
ചെട്ടികുളങ്ങര ഭരണി നാളിൽ
ഉത്സവം കണ്ടു നടക്കുമ്പോൾ
കുപ്പിവള കടയ്ക്കുള്ളിൽ ചിപ്പിവള കുലയ്ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
കണ്ടാൽ അവളൊരു തണ്ടുകാരി
മിണ്ടിയാൽ തല്ലുന്ന കോപക്കാരി
കണ്ടാൽ അവളൊരു തണ്ടുകാരി
മിണ്ടിയാൽ തല്ലുന്ന കോപക്കാരി
ഓമൽ കുളിർ മാറിൽ സ്വർണ്ണവും
ഉള്ളത്തിൽ ഗർവ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റുപാടി
അത് കേട്ട് ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റുപാടി
അത് കേട്ട് ഞാനും മറന്നു പാടി
പ്രണയത്തിൻ മുന്തിരി തോപ്പോരുനാൾ കൊണ്ട്
കരമൊഴിവായി പതിച്ചുകിട്ടി
ഓഹോ
ചെട്ടികുളങ്ങര ഭരണി നാളിൽ
ഉത്സവം കണ്ടു നടക്കുമ്പോൾ
കുപ്പിവള കടയ്ക്കുള്ളിൽ ചിപ്പിവള കുലയ്ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവർ
വിധിയുടെ കളികളാൽ വേർപിരിഞ്ഞു
അകലെ .. അകലെയാണവൾ എന്നാലാ ഹൃദയം
അരികത്തു നിന്നു തുടിക്കയല്ലേ
ഉടലുകൾ തമ്മിലകന്നു എന്നാൽ
ഉയിരുകളെങ്ങനകന്നു നില്കും
ആ .. ആ ..
ചെട്ടികുളങ്ങര ഭരണി നാളിൽ
ഉത്സവം കണ്ടു നടക്കുമ്പോൾ
കുപ്പിവള കടയ്ക്കുള്ളിൽ ചിപ്പിവള കുലയ്ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
LIRICS IN ENGLISH
Chettikkulangara bharani nalil
ulsavam kandu nadakkumpol
Chettikkulangara bharani nalil
ulsavam kandu nadakkumpol
Kuppivala kadaykullil chippivala kulaykkidayil
njan kandoru pushpa mizhiyude therottam
therottam.. therottam
Chettikkulangara bharani nalil
ulsavam kandu nadakkumpol
kuppivala kadaykullil chippivala kulaykkidayil
njan kandoru pushpa mizhiyude therottam
therottam.. therottam
kandal avaloru thandukari
mindiyal thallunna kopakkari
kandal avaloru thandukari
mindiyal thallunna kopakkari
omal kulir maril swornavum
ullathil garvavum choodunna swothukari
Avalente moolippattettu padi
athu kettu njanum marannu padi
Avalente moolippattettu padi
athu kettuu njanum marannu padi
pranayathin munthiri thopporunal kondu
karamozhivayi pathichu kitti
oho..
Chettikkulangara bharani nalil
ulsavam kandu nadakkumpol
Kuppivala kadaykullil chippivala kulaykkidayil
njan kandoru pushpa mizhiyude therottam
therottam.. therottam
Oro dinavum kozhinju veenu
oro kanavum karinju veenu
Oro dinavum kozhinju veenu
oro kanavum karinju veenu
Veenayum nadavum poleyonnayavar
vidhiyude kalikalal verpirinju
Akale.. akaleyanaval ennala hridayam
arikathu ninnu thudikkayalle
udalukal thammilakannu ennal
uyirukalenganakannu nilkkum
Aa.. aa..
Chettikkulangara bharani nalil
ulsavam kandu nadakkumpol
Kuppivala kadaykullil chippivala kulaykkidayil
njan kandoru pushpa mizhiyude therottam
therottam.. therottam