Movie:Swanasam (2020), Movie Director:Prijukumar Hridhay Aayoosh, Lyrics:Prijukumar Hridhay Aayoosh, Music:Vinod Engandiyoor, Singers:Sreya Jayadeep,
Click Here To See Lyrics in Malayalam Font
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം
ദാഹം തീർക്കാൻ ജലവും തരണം
ചാഞ്ഞുറങ്ങാൻ ഇടവും തരണം
ആപത്തെല്ലാം ദൈവം നീക്കും
എന്നും അറിവായ് അനുഗ്രഹിക്കും
എന്നും അറിവായ് അനുഗ്രഹിക്കും
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം
യാചിക്കാൻ ആശ ഇല്ലെന്നാകിലും
യാചനയിൽ നിന്നും കരകേറാൻ
യാതൊരു മാർഗവുമില്ലെനിക്ക്
യാതൊരു മാർഗവുമില്ലാ
വിശപ്പിൻ വേദന അറിയാത്തവരേ
വിശപ്പകറ്റാൻ കനിയേണമേ
എൻ നൊമ്പരങ്ങൾ നിങ്ങൾ അറിയൂ
നഷ്ടത്തിൻ വേദന അറിയൂ
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം
കണ്ണുകളാൽ ദൈവത്തിൻ വരദാനമായ്
കനക വിളക്കുകൾ ഉള്ളവരേ
കൺകളിൽ ആയി ജന്മങ്ങളേ
കണ്ടില്ലെന്നു നടിക്കരുതേ
കാണിക്ക നൽകുമീ വിശ്വാസികളേ
ഭഗവാന്റെ ഇംഗിതം അറിയൂ
ഭഗവാന്റെ ഇഷ്ടങ്ങൾ അറിയൂ
ദുഖത്തിൻ വേദന അറിയൂ
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം
ദാഹം തീർക്കാൻ ജലവും തരണം
ചാഞ്ഞുറങ്ങാൻ ഇടവും തരണം
ആപത്തെല്ലാം ദൈവം നീക്കും
എന്നും അറിവായ് അനുഗ്രഹിക്കും
എന്നും അറിവായ് അനുഗ്രഹിക്കും
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം
Daanam tharanam dharmmam tharanam
nnam tharanam vasthram tharanam
Daanam tharanam dharmmam tharanam
nnam tharanam vasthram tharanam
Daaham theerkkaan jalavum tharanam
chaanjurangaan idavum tharanam
aapathellaam daivam neekkum
ennum arivaay anugrahikkum
ennum arivaay anugrahikkum
Daanam tharanam dharmmam tharanam
nnam tharanam vasthram tharanam
yaachikkaan aasha illennaakilum
yaachanayil ninnum karakeraan
yaathoru maargavumillenikku
yathoru maargavumillaa
vishappin vedhana ariyaathavare
vishappakattaan kaniyename
en nombarangal ningal ariyu
nashtathin vedhana ariyu
Daanam tharanam dharmmam tharanam
nnam tharanam vasthram tharanam
Kannukalaal daivathin varadaanamaay
kanaka vilakkukal ullavare
kankalil aayi janmamgale
kandillennu nadikkaruthe
kaanikka nalkumee viswaasikale
bhagavaante ingitham ariyu
bhagavante ishtangal ariyu
dukhathin vedhana ariyu
Daanam tharanam dharmmam tharanam
nnam tharanam vasthram tharanam
Daaham theerkkaan jalavum tharanam
chaanjurangaan idavum tharanam
aapathellaam daivam neekkum
ennum arivaay anugrahikkum
ennum arivaay anugrahikkum
Daanam tharanam dharmmam tharanam
nnam tharanam vasthram tharanam