Movie:Swanasam (2020), Movie Director:Prijukumar Hridhay Aayoosh, Lyrics:Anil Pathu, Music:Vinod Engandiyoor, Singers:Sibin Kumbalam,
Click Here To See Lyrics in Malayalam Font
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ
അച്ഛന്റെ സ്വപ്നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ
അച്ഛന്റെ സ്വപ്നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്
ഓർത്തോർത്തിരിക്കുവാൻ ഓർമ്മകൾ
തന്നു മറഞ്ഞോരെൻ മുത്തേ
പണ്ടത്തെ പാട്ടിന്റെ ചേലിൽ
ആടിക്കുഴഞ്ഞു കളിച്ചു നാം
ആടിക്കുഴഞ്ഞു കളിച്ചു നാം
ഇന്നെന്റെ പ്രാണനിൽ നിന്നും ദൂരെ
അകന്നു മറഞ്ഞോ നീ ദൂരേ
അകന്നു മറഞ്ഞോ നീ
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ
അച്ഛന്റെ സ്വപ്നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്
കാലങ്ങൾ പോയ് മറഞ്ഞു
അന്നു ഞാൻ ഏറെക്കരഞ്ഞു
ഓളങ്ങൾ തുള്ളുന്ന നീർപ്പോൽ
തുള്ളി അകന്നു നീ പോയ്മറഞ്ഞു
ഇന്നെന്റെ പാതിയിൽ നിന്നും നീ
പാടെ മറഞ്ഞു പോയീലേ മുത്തേ
ഇന്നെന്റെ ഓർമ്മയിൽ മാത്രം നീ
ഒതുങ്ങി ഒതുങ്ങി നിൽക്കുന്നു
ഒതുങ്ങി ഒതുങ്ങി നിൽക്കുന്നു
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ
അച്ഛന്റെ സ്വപ്നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്
ഓർത്തോർത്തിരിക്കുവാൻ ഓർമ്മകൾ
തന്നു മറഞ്ഞോരെൻ മുത്തേ
പണ്ടത്തെ പാട്ടിന്റെ ചേലിൽ
ആടിക്കുഴഞ്ഞു കളിച്ചു നാം
ആടിക്കുഴഞ്ഞു കളിച്ചു നാം
ഇന്നെന്റെ പ്രാണനിൽ നിന്നും ദൂരെ
അകന്നു മറഞ്ഞോ നീ ദൂരേ
അകന്നു മറഞ്ഞോ നീ
Doorathu minnithilangana
nakshathram kandodi muthe
achante swapnangal aanedi
minnithilangi kalikkanathu
Doorathu minnithilangana
nakshathram kandodi muthe
achante swapnangal aanedi
minnithilangi kalikkanathu
Orthorthirikkuvaan ormmakal
thannu maranjoren muthe
pandathe pattinte chelil
aadikkuzhanju kalichu naam
aadikkuzhanju kalichu naam
innente prananil ninnum doore
akannu maranjo doore
akannu maranjo nee
Doorathu minnithilangana
nakshathram kandodi muthe
achante swapnangal aanedi
minnithilangi kalikkanathu
Kalangal poy maranju
annu njan erekkaranju
olangal thullunna neerppol
thulli akannu nee poy maranju
innente paathiyil ninnum nee
pade maranju poyile muthe
innente ormmayil mathram nee
othungi othungi nilkkunnu
othungi othungi nilkkunnu
Doorathu minnithilangana
nakshathram kandodi muthe
achante swapnangal aanedi
minnithilangi kalikkanathu
Orthorthirikkuvaan ormmakal
thannu maranjoren muthe
pandathe pattinte chelil
aadikkuzhanju kalichu naam
aadikkuzhanju kalichu naam
innente prananil ninnum doore
akannu maranjo doore
akannu maranjo nee