Movie:The Kung Fu Master (2020), Movie Director:Abrid Shine, Lyrics:B Sreerekha, Music:Ishaan Chhabra, Singers:Karthik, Nithya Mammen,
Click Here To See Lyrics in Malayalam Font
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം
പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം
ഓളങ്ങൾ നീരാടും തീരത്തിൽ
മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ
ഈ വഴി ഈ മുകിലായ് ഒഴുകാം ആലോലം
പുലരിവെയിൽ വിരലുകളാൽ ഋതുവെഴുതും
മായാ വർണങ്ങൾ
മലരുകളേ കോർത്തു നാം അണിയുകയായ്
ഒരു പൂക്കാലം
പ്രിയതരമേതോ ഗാനം പാടി നാം മെല്ലേ
സ്മൃതികളിലേതോ സ്നേഹം തൂമഞ്ഞായ് നീയേ
ഒരു കനവായ് നാം
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം
പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം
ഈ നീല ശ്രീലങ്ങളും ഈ വാഹിനി തീരവും
പാദങ്ങളിൽ സ്നേഹമായ്
പൂക്കൾ വിരിക്കുന്നുവോ
ഇനി നീളും വഴി ചിരിയിതളുതിരും യാത്രയിൽ
കല്ലോലിനീ അലയിലൊഴുകി നാമിന്നു പോയ്
മാഞ്ഞീടല്ലേ മങ്ങീടല്ലേ
ഈ സ്വർഗ്ഗ തീരം
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം
പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം
ഓളങ്ങൾ നീരാടും തീരത്തിൽ
മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ
ഈ വഴി ഈ മുകിലായ് ഒഴുകാം ആലോലം
Ee vazhiye mukilaay ozhukaam aalolam
paravayaay uyaruvaan chirakukal thedeedaam
olangal neeraadum theerathil
maaleyam chaarthidum ormmakal chaare
ee vazhi ee mukilaay ozhukaam aalolam
Pulariveyil viralukalaal rithuvezhuthum
maayaa varnangal
malarukale korthu naam aniyukayaay
oru pookkaalm
priyatharametho gaanam paadi naam melle
smrithikaliletho sneham thoomanjaay neeye
oru kanavaay naam
Ee vazhiye mukilaay ozhukaam aalolam
paravayaay uyaruvaan chirakukal thedeedaam
Ee neela sreelangalum ee vaahini theeravum
paadangalil snehamaay
pookkal virikkunnuvo
ini neelum vazhi chiriyithaluthirum yaathrayil
kallolinee alayilozhuki naaminnu poy
maanjeedalle mangeedalle
ee swarga theeram
Ee vazhiye mukilaay ozhukaam aalolam
paravayaay uyaruvaan chirakukal thedeedaam
olangal neeraadum theerathil
maaleyam chaarthidum ormmakal chaare
ee vazhi ee mukilaay ozhukaam aalolam