Movie:Shylock (2020), Movie Director:Ajai Vasudev, Lyrics:Linkz Abraham, Music:Prakash Alex, Singers:Unni Mukundan,
Click Here To See Lyrics in Malayalam Font
കണ്ണിൽ കാണും കനലൊരു തരി മതി
കത്തിക്കേറിടും പടയൊരുക്കാൻ
ആരും കാണാ തലയെടുപ്പോടിതാ
ഒറ്റക്കൊമ്പന്റെ ഇടിമുഴക്കം
കണ്ണിൽ കാണും കനലൊരു തരി മതി
കത്തിക്കേറിടും പടയൊരുക്കാൻ
ആരും കാണാ തലയെടുപ്പോടിതാ
ഒറ്റക്കൊമ്പന്റെ ഇടിമുഴക്കം
എന്താണെന്നാലും പക്കാ പഞ്ച്
അൽഹൊസാജിന്റെ ഉശിര്
ചുമ്മാ കണ്ടോണ്ടിരിക്കാം പവറ്
ഇല്ലം പെടക്കുന്ന പൂരം
ഏക്താ ബോസ്സ് ആൽവേസ് ബോസ്സ്
നെഞ്ചിൽ പഞ്ചിടും കിടുക്കും
മാസിൻ മാസ്സ് ഒന്നാ ബോസ്സ് നമ്മ ബോസ്
രാജാസിംഗം ഡാ ഒന്നാലേ മാസ്സാ ഡാ
ഏക്താ ബോസ്സ്ആൽവേസ് ബോസ്സ്
നെഞ്ചിൽ പഞ്ചിടും കിടുക്കും മാസിൻ മാസ്സ്
ഒന്നാ ബോസ്സ് നമ്മ ബോസ്
രാജാസിംഗം ഡാ ഒന്നാലേ മാസ്സാ ഡാ
രാജാധിരാജ രാജാധിരാജ രാജാധിരാജ രാജാധിരാജ
ആവേശം നെഞ്ചേറ്റിയെന്നും നാലുപാടും
ഒന്നടുത്തു കൂടി ആടി തീപാറും പോരാട്ടമെന്നും
ആകെമൊത്തമേറ്റെടുത്തു മിന്നലായി
താരാജാലമായിരങ്ങളൊന്നുചേരുമ്പോലേ
ഇന്നീ മണ്ണിൽ വരവായോ
രാസ്ഥകന മാടും കുലപതിയാണെന്നും
ഹൃദയങ്ങളിലെന്നെന്നും രാജാ
ഏക്താ ബോസ്സ്ആൽവേസ് ബോസ്സ്
നെഞ്ചിൽ പഞ്ചിടും കിടുക്കും മാസിൻ മാസ്സ്
ഒന്നാ ബോസ്സ് നമ്മ ബോസ്
രാജാസിംഗം ഡാ ഒന്നാലേ മാസ്സാ ഡാ
കണ്ണിൽ കാണും കനലൊരു തരി മതി
കത്തിക്കേറിടും പടയൊരുക്കാൻ
ആരും കാണാ തലയെടുപ്പോടിതാ
ഒറ്റക്കൊമ്പന്റെ ഇടിമുഴക്കം
എന്താണെന്നാലും പക്കാ പഞ്ച്
അൽഹൊസാജിന്റെ ഉശിര്
ചുമ്മാ കണ്ടോണ്ടിരിക്കാം പവറ്
ഇല്ലം പെടക്കുന്ന പൂരം
ഏക്താ ബോസ്സ് ആൽവേസ് ബോസ്സ്
നെഞ്ചിൽ പഞ്ചിടും കിടുക്കും
ഒന്നാ ബോസ്സ് നമ്മ ബോസ്
രാജാസിംഗം ഡാ ഒന്നാലേ മാസ്സാ ഡാ
ഏക്താ ബോസ്സ് ആൽവേസ് ബോസ്സ്
നെഞ്ചിൽ പഞ്ചിടും കിടുക്കും
ഒന്നാ ബോസ്സ് നമ്മ ബോസ്
രാജാസിംഗം ഡാ ഒന്നാലേ മാസ്സാ ഡാ
Kannil kaanum kanaloru thari mathi
kathikkeridum padayorukkaan
aarum kaanaa thalayeduppodithaa
ottakkombante idimuzhakkam
Kannil kaanum kanaloru thari mathi
kathikkeridum padayorukkaan
aarum kaanaa thalayeduppodithaa
ottakkombante idimuzhakkam
Enthaanennaalum pakkaa punch
alhosaginte ushiru
chummaa kandondirikkaam power
illam pedakkunna pooram
ekthaa boss always boss
nenchil punch idum kidukkum
Maassin mass onnaa boss namma boss
raajaasingam daa onnaale maassaa daa
ekthaa boss always boss
nenchil punch idum kidukkum Maassin mass
onnaa boss namma boss
raajaasingam daa onnaale maasaa daa
Raajaadhiraaja Raajaadhiraaja Raajaadhiraaja Raajaadhiraaja
Aavesham memchettiyennum naalupaadum
onnaduthukoodi aadi thee paarum poraattamennum
aakemothametteduthu minnalaayi
tharaajaalamaayirangalonnu cherumpole
inne mannil varavaayo
raasthakana maadum kulapathiyaanennum
hridayangalilennum raajaa
ekthaa boss always boss
nenchil punch idum kidukkum Maassin mass
onnaa boss namma boss
raajaasingam daa onnaale maasaa daa
Kannil kaanum kanaloru thari mathi
kathikkeridum padayorukkaan
aarum kaanaa thalayeduppodithaa
ottakkombante idimuzhakkam
Enthaanennaalum pakkaa punch
alhosaginte ushiru
chummaa kandondirikkaam power
illam pedakkunna pooram
ekthaa boss always boss
nenchil punch idum kidukkum
onnaa boss namma boss
raajaasingam daa onnaale maasaa daa
ekthaa boss always boss
nenchil punch idum kidukkum Maassin mass
onnaa boss namma boss
raajaasingam daa onnaale maasaa daa