Movie:Sahyadriyile Chuvanna Pookkal (2020), Movie Director:Ajeesh Poovattoor, Lyrics:Ajeesh Poovattoor, Music:Girish Narayanan, Singers:Anjay Byju,
Click Here To See Lyrics in Malayalam Font
എന്നും നിന്റെ വഴികളിൽ
എന്നും നിന്റെ സന്ധ്യയിൽ
എന്നും നിന്റെ വഴികളിൽ
എന്നും നിന്റെ സന്ധ്യയിൽ
ഇരുൾ മൂടും മാനത്ത് തെളിയും പൊൻ താരമേ
ഇരുൾ മൂടും മാനത്ത് തെളിയും പൊൻ താരമേ
മറഞ്ഞുവോ നീയൊരു തീനാളമായ്
പടയണി കോലങ്ങൾക്കിടയിലോ
പൂത്ത താമരക്കടിയിലോ
മറഞ്ഞതോ നീയതോ മാഞ്ഞതോ
കാത്തിരിക്കാം ഞങ്ങളീ വഴികളിൽ
ഇനിയും വരുന്നൊരു പടയണിക്കാലവും
കാത്തിരിക്കാം ഞങ്ങളീ വഴികളിൽ
ഇനിയും വരുന്നൊരു പടയണിക്കാലവും
എന്നും നിന്റെ വഴികളിൽ
എന്നും നിന്റെ സന്ധ്യയിൽ
Ennum ninte vazhikalil
ennum ninte sandhyayil
Ennum ninte vazhikalil
ennum ninte sandhyayil
Irul moodum maanathu theliyum pon thaarame
irul moodum maanathu theliyum pon thaarame
maranjuvo neeyoru theenaalamaay
padayani kolangalkkidayilo
pootha thaamarakkadiyilo
maranjatho neeyatho maanjatho
Kaathirikkaam njangalee vazhikalil
iniyum varunnoru padayanikkaalavum
kaathirikkaam njangalee vazhikalil
iniyum varunnoru padayanikkaalavum
Ennum ninte vazhikalil
ennum ninte sandhyayil