Movie:Avan Srimannarayana (2020), Movie Director:Sachin, Lyrics:Akhil M Bose, Music:B Ajaneesh Loknath, Singers:Shashank, Pancham Jeeva, Chathan Naik, Renjith,
Click Here To See Lyrics in Malayalam Font
ഇടനെഞ്ചിൽ കനല് കാത്തവരെ
മിഴി തോരാതിവനെ കാത്തവരെ
ഭയമില്ലാ ഇനി ഒരു ധ്വനി
ഇന്ന് ഉയരണം മാമല മേൽ
വാർമേഘച്ചിറകിലേറി വന്നു
അലയാഴിത്തിരകൾ നീന്തി നിന്നു
തലമേലൊരു കിരീടം വീറോ ദൃഢം
ഇനിയെന്നന്നും മുന്നേറിടാം
കാറ്റിനുമറിയാം എന്നാലും
കടലോ പറയുമിതെന്നെന്നും
തോക്കിൻ തീക്കുഴലായാലും
അതിനിവനുടെ പേരെന്നാലും
ഹാൻഡ്സ് അപ്പ്
ഇനിയെന്നെന്നും ഹാൻഡ്സ് അപ്പ്
പല പുലരി വരും ഹാൻഡ്സ് അപ്പ്
ഹിമശൃംഗമതിൽ ഇത് ചരിത്ര മെഴുതുമൊരവതാരം
ഇതുവരെയും അറിയാത്തൊരു മായാജാല കഥയറിയാൻ
പോരു എന്നരികിൽ തുളിയുടെ നിശ്വാസത്തിൻ ചൂടറിയാം
നരകാസുരണർവതെന്നേ വെല്ലണമെന്നൊരു മോഹത്താൽ
അതുവെറുമൊരു മോഹമാണെന്നറിയുക നീയെൻ വീര്യത്താൽ
നിന്റെയുഗമിനിയുണരണമിവിടൊരു സൂര്യനായ്
വിണ്ണിലുയരണമൊരുജയഗാഥ അഗ്നിയായ്
എന്നും വേദമോതും വായ്ത്തല മറുപടി പറയുക വേണം
ഇത് ചരിത്ര മെഴുതുമൊരവതാരം
ഇടനെഞ്ചിൽ കനല് കാത്തവരെ
മിഴി തോരാതിവനെ കാത്തവരെ
ഭയമില്ലാ ഇനി ഒരു ധ്വനി
ഇന്ന് ഉയരണം മാമല മേൽ
വാർമേഘച്ചിറകിലേറി വന്നു
അലയാഴിത്തിരകൾ നീന്തി നിന്നു
തലമേലൊരു കിരീടം വീറോ ദൃഢം
ഇനിയെന്നന്നും മുന്നേറിടാം
കാറ്റിനുമറിയാം എന്നാലും
കടലോ പറയുമിതെന്നെന്നും
തോക്കിൻ തീക്കുഴലായാലും
അതിനിവനുടെ പേരെന്നാലും
ഹാൻഡ്സ് അപ്പ്
ഇനിയെന്നെന്നും ഹാൻഡ്സ് അപ്പ്
പല പുലരി വരും ഹാൻഡ്സ് അപ്പ്
ഹിമശൃംഗമതിൽ ഇത് ചരിത്ര മെഴ്തു മൊരവതാരം
Idanenchil kanalu kaathavare
mizhi thorathivane kaathavare
bhayamilla ini oru dhwani
innu uyaranam maamala mel
vaarmekhachirakileri vannu
alayaazhithirakal neenthi ninnu
thalameloru kireedam veero dridam
iniyennannum munneridaam
kaatinumariyaam ennaalum
kadalo parayumithennennum
thokkin theekkuzhalaayaalum
athinivanude perennaalum
hands up
iniyennennum hands up
pala pulari varum hands up
himasringamathil ithu charithra mezhuthumoravatharam
Ithuvareyum ariyathoru maayaajaal kadhayariyaan
poru ennarikil thuliyude niswaasathin choodariyam
narakaasuranarvvathenne vellanamennoru mohathaal
athuverumoru mohamaanennariyuka neeyen veerythaal
ninteyugaminiyunaranamividoru sooryanaay
vinniluyaranamorujayagaadha agniyaay
ennum vedamothum vaaythala marupadi parayuka venam
ithu charithra mezhuthumoravathaaram
Idanenchil kanalu kaathavare
mizhi thorathivane kaathavare
bhayamilla ini oru dhwani
innu uyaranam maamala mel
vaarmekhachirakileri vannu
alayaazhithirakal neenthi ninnu
thalameloru kireedam veero dridam
iniyennannum munneridaam
kaatinumariyaam ennaalum
kadalo parayumithennennum
thokkin theekkuzhalaayaalum
athinivanude perennaalum
hands up
iniyennennum hands up
pala pulari varum hands up
himasringamathil ithu charithra mezhuthumoravatharam