Movie:Dhamakka (2020), Movie Director:Omar Lulu, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Afsal, Sithara Krishnakumar, Shweta Mohan, Sachin Raj, Aswin Vijayan,
Click Here To See Lyrics in Malayalam Font
നാണിക്കാനെന്തേ പെണ്ണേ നാളേറെ ചുറ്റിട്ടല്ലേ
രണ്ടാളും കെട്ടാൻ പോണേ സ്റ്റൈലൻ കല്യാണം
നാളേറെ പോയെന്നാലും താലിക്കായ് മുന്നിൽ നിൽക്കേ
നാണം വന്നുള്ളിൽ പെയ്യും ഫീലാ കല്യാണം
ചങ്ക്സ് ചിരിച്ചും കൊണ്ടടുത്തു വന്ന്
ചങ്ക് തന്നിട്ട് കൂടെ നിൽക്കും
പിന്നെ നാടു കുടുംബവും പോഷ് കുറക്കാതെ
അണിഞ്ഞു വന്നൊരുങ്ങി നിൽക്കും
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
നാണിക്കാനെന്തേ പെണ്ണേ നാളേറെ ചുറ്റിട്ടല്ലേ
രണ്ടാളും കെട്ടാൻ പോണേ സ്റ്റൈലൻ കല്യാണം
നാളേറെ പോയെന്നാലും താലിക്കായ് മുന്നിൽ നിൽക്കേ
നാണം വന്നുള്ളിൽ പെയ്യും ഫീലാ കല്യാണം
നീ കാറിൽ കേറും സമയം ദേ സെന്റി സ്സീനിൽ മിഴി നനഞ്ഞേ
ഈ കള്ള കണ്ണീരെന്തിനാണെന്തിനാണ് ചെല്ലതാമരയേ
ചെല്ലതാമരയേ
നീ പെണ്ണിനൊപ്പം കരഞ്ഞാൽ
ഏയ് പത്രാസൊക്കെ നിനക്ക് വന്നാൽ
ഈ ചങ്ങാത്തങ്ങളൊരിക്കലും മറക്കല്ലേ കള്ള കാതലനേ
കള്ള കാതലനേ
ചെക്കൻ അവളൊത്തു ഇറങ്ങും മുൻമ്പേ
നമ്മളോരുമിച്ചീ വഴിയിൽ വച്ചേ സെൽഫി എടുത്തിട്ട്
ആർത്തു വിളിച്ചിട്ടു കിടുക്കണ ചുവടു വയ്ക്കാം
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
നമ്മടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മടെ പെണ്ണിന്റെ കല്യാണം കൊലമാസ്സേടാ
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി
Naanikkanenthe penne naalere chuttittalle
randaalum kettaan pone stylan kalyaanam
naalere poyennaalum thaalikkay munnil nilkke
naanam vannullil peyyum feelaa kalyaanam
chunks chirichum kondaduthu vannu
chunk thannittu koode nilkkum
pinne naadu kudumbavaum posh kurakkaathe
aninju vannorungi nilkkum
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Naanikkanenthe penne naalere chuttittalle
randaalum kettaan pone stylan kalyaanam
naalere poyennaalum thaalikkay munnil nilkke
naanam vannullil peyyum feelaa kalyaanam
Nee caril kerum samayam de senti scenil mizhi nananje
ee kalla kanneerenthinaanenthinaanu chella thaamaraye
chellathaamaraye
nee penninoppam karanjaal
ey pathraasokke ninakku vannal
ee changaathangalorikkalum marakkalle kalla kaathalane
kalla kaathalane
chekkan avalothu irangum munbe
nammlorumichee vazhiyil vache selfie eduthittu
aarthu vilichittu kidukkana chuvadu vaykkaam
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Nammade chekkante kalyaanam kiduvaanedaa
Nammade chekkante kalyaanam kiduvaanedaa
nammude penninte kalyaanam poliyaanedaa
nammude penninte kalyaanam poliyaanedaa
nammude penninte kalyaanam kolamaassedaa
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty
Happy happy nammal happy
beauty beauty ivaloru beauty