Movie:Swanasam (2020), Movie Director:Prijukumar Hridhay Aayoosh, Lyrics:Prijukumar Hridhay Aayoosh, Music:Nikhil Prabha, Singers:Nikhil Prabha,
Click Here To See Lyrics in Malayalam Font
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ (2)
അലറുന്ന തിരമാല തലതല്ലിയുടയുന്ന പാറയിൽ
പ്രാണന്റെ പഥികനാവൂ
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ
നീയെന്നെ ചുടു ചാമ്പലാക്കാത്തതെന്തിനേറേ
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ
അലറുന്ന തിരമാല തലതല്ലിയുടയുന്ന പാറയിൽ
പ്രാണന്റെ പഥികനാവൂ
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ
നീയെന്നെ ചുടു ചാമ്പലാക്കാത്തതെന്തിനേറേ
കൈകൊണ്ടു മൃത്യു എറിഞ്ഞിടാൻ വെമ്പുന്ന
യമരാജരൂപത്തിലേറുന്ന മാനുജർ
അമ്മ തൻ മാറിനെപ്പോലും രമിക്കുന്ന
കാട്ടാള വൃന്ദങ്ങളുണ്ടെന്റെ ചുറ്റിലും
മൃത്യു അല്ലാതെ അവർക്കെന്തു നൽകണം
പറയണം പറയണം തമ്പുരാനേ
പറയണം നന്മ തൻ തമ്പുരാനേ
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ
അലറുന്ന തിരമാല തലതല്ലിയുടയുന്ന പാറയിൽ
പ്രാണന്റെ പഥികനാവൂ
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ
നീയെന്നെ ചുടു ചാമ്പലാക്കാത്തതെന്തിനേറേ
ഈരേഴു ലോകത്തിൻ സംഹാര വാരിധി
ബന്ധങ്ങൾ ഇല്ലാത്ത ബന്ധുവായ് വന്ന നീ
പ്രാണനാം പ്രാണനെ ദൂരെയെറിഞ്ഞതും
എന്നഹംഭാവത്തിൽ അന്ത്യം വരുത്താതെ
പൊരിയുന്ന വെയിലത്തു ഉരുകുന്ന മനുജന്റെ
കണ്ണീർ തുടക്കാത്ത തമ്പുരാനേ
അഴതാളമറിയാത്ത തമ്പുരാനെ
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ (2)
അലറുന്ന തിരമാല തലതല്ലിയുടയുന്ന പാറയിൽ
പ്രാണന്റെ പഥികനാവൂ
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ
നീയെന്നെ ചുടു ചാമ്പലാക്കാത്തതെന്തിനേറേ
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
സംഹാര മൂർത്തേ ശിവം ശിവം
ശിവം ശിവം ശിവം ശിവം
Idanenchilidayunna damaru pole
attahasam konda ghoranaay njan (2)
alarunna thiramala thathalliyudayunna parayil
pranante padhikanavu
thrikkannileriyunna agniyil
neyenne chudu chaambalaakkathathenthinere
samhara moorthe shivam shivam
shivam shivam shivam shivam
samhara moorthe shivam shivam
shivam shivam shivam shivam
Idanenchilidayunna damaru pole
attahasam konda ghoranaay njan (2)
alarunna thiramala thathalliyudayunna parayil
pranante padhikanavu
thrikkannileriyunna agniyil
neyenne chudu chaambalaakkathathenthinere
Kaikondu mrithyu erinjidaan vembunna
yamarajaroopathilerunna manujar
amma than marineppolum ramikkunna
kattaala vrindhangalundente chuttilum
mrithyu allathe avarkkenthu nalkanam
parayanam parayanam thampurane
parayanam parayanam thampurane
Samhara moorthe shivam shivam
shivam shivam shivam hivam
shivam shivam shivam shivam
shivam shivam shivam shivam
Idanenchilidayunna damaru pole
attahasam konda ghoranaay njan (2)
alarunna thiramala thathalliyudayunna parayil
pranante padhikanavu
thrikkannileriyunna agniyil
neyenne chudu chaambalaakkathathenthinere
Eerezhu lokathin samhara varidhi
bandhangal illatha bandhuvaay vann nee
prananaam pranane dooreyerinjathum
ennahambhaavathil anthyam varuthathe
poriyunna veyilathu urukunna manujante
kanner thudakkatha thamburaane
azhathalamariyatha thampurane
Samhara moorthe shivam shivam
shivam shivam shivam hivam
shivam shivam shivam shivam
shivam shivam shivam shivam
Idanenchilidayunna damaru pole
attahasam konda ghoranaay njan (2)
alarunna thiramala thathalliyudayunna parayil
pranante padhikanavu
thrikkannileriyunna agniyil
neyenne chudu chaambalaakkathathenthinere
samhara moorthe shivam shivam
shivam shivam shivam shivam
samhara moorthe shivam shivam
shivam shivam shivam shivam