Movie:Kerala Express (2020), Movie Director:Akshay Ajith, Lyrics:Adharsh Venugopalan, Music:Vimal PK, Singers:Vimal PK,
Click Here To See Lyrics in Malayalam Font
ഇതു വഴി തേടി വന്നു നീ ഇമകളിൽ ചിരി തൂവി
ജനലഴി ചാരെ നിന്നു ഞാൻ പകലുകൾ കാണാതെ
പലവേള നിന്റെ നിഴലായി മെല്ലേ
പടരാനരികിലും വഴിനീളേ
ഒരു രാഗമോടെ മൃദു മേനി തന്നിൽ
അണയാനൊരുദിനം വരവാകും നീലാമ്പലേ നറുമണം
ചോരാതെ ചേലോടെ നീ തളിരിടു ഈ രാവിൽ
ജീവന്റെ സായൂജ്യം പുലരുവോളം തരാമിതിലേ
കോടമഞ്ഞിലും കോടി മന്ത്രമായ് കിനാവും
മീട്ടും മായാവീണേ
കായലോരവും കാതിലോലയായ്
നിലാവിൽ നിന്നേ കണ്ടൂ ഉള്ളം
നീ നൽകുമോരോ നീഹാര രാഗം
തേനൂറുമൊരോ പ്രേമാർദ്രയാവാം
ഹൃദയമോരോരോ പദങ്ങൾ മൂളവേ
നീലാമ്പലേ നറുമണം
ചോരാതെ ചേലോടെ നീ തളിരിടു ഈ രാവിൽ
ജീവന്റെ സായൂജ്യം പുലരുവോളം തരാമിതിലേ
Ithuvazhi thedi vannu nee imakalil chiri thoovi
janalazhi chaare ninnu njan pakalukal kanathe
palavela ninte nizhalayi melle
padaraanarikilum vazhineele
oru raagamode mridhu meni thannil
anayanorudinam varavaakum neelaambale narumanam
chorathe chelode nee thaliridu ee raavil
jeevante ssayoojyam pularuvolam tharaamithile
Kodamanjilum kodi manthramaay kinaavum
meettum maayaaveene
kaayaloravum kaathilolayaay
nilaavil ninne kandu ullam
nee nalkumoro neehaara raagam
thenoorumoro premaardrayaavaam
hridayamororo padangal moolave
Neelaambale narumanam
chorathe chelode nee thaliridu ee raavil
jeevante ssayoojyam pularuvolam tharaamithile