Movie:Joshua (2020), Movie Director:Peter Sundardas, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Divya S Menon,
Click Here To See Lyrics in Malayalam Font
ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ
ജന്മങ്ങൾ ചേരുന്നേ
സ്വപ്നത്തിൻ പന്തൽ വന്നേ
ഹ്രിന്ദേല്ലാം ചേരും പെണ്ണേ തിങ്കൾ ചേലല്ലേ നീ
പല്ലക്കിൽ മാരൻ വന്നേ എല്ലാരും കൂടുന്നേ
ഗസ്സിൻ താളം ഓരോരോ ചുണ്ടിൽ കേട്ടേ
നെഞ്ചത്തിന്റൊപ്പം കൊട്ടി താളം തട്ടി
തഞ്ചും രാവ് പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ
ജന്മങ്ങൾ ചേരുന്നേ
സ്വപ്നത്തിൻ പന്തൽ വന്നേ
മുത്തണി വീടിന്റെ ഇത്തിരി മുത്തല്ലേ
നുമ്മക്കാണെ കണ്ണായ് കാക്കും കാരകമല്ലേ നീ
പുതുമാരൻ അവനായി ഉയിരായി തുണയായി
എന്നും റൂഹൽ വേണം നീയേ
തുടിക്കുന്ന നാണപെണ്ണേ
പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ
ജന്മങ്ങൾ ചേരുന്നേ
സ്വപ്നത്തിൻ പന്തൽ വന്നേ
ഹ്രിന്ദേല്ലാം ചേരും പെണ്ണേ തിങ്കൾ ചേലല്ലേ നീ
പല്ലക്കിൽ മാരൻ വന്നേ എല്ലാരും കൂടുന്നേ
ഗസ്സിൻ താളം ഓരോരോ ചുണ്ടിൽ കേട്ടേ
നെഞ്ചത്തിന്റൊപ്പം കൊട്ടി താളം തട്ടി
തഞ്ചും രാവ് പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
പൊന്നും കരിവള
മിന്നും കരിവള ചന്തം നിറയണ നിക്കാഹ്
മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു
മഞ്ചം പണിയണ് നിക്കാഹ്
ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ
ജന്മങ്ങൾ ചേരുന്നേ
സ്വപ്നത്തിൻ പന്തൽ വന്നേ
Jannathin poovalle kanne nin nikaahalle
janmangal cherunne
swapnathin panthal vanne
hrindhellaam cherum, penne thinkal chelalle nee
palakkil maaran vanne ellaarum koodunne
gassin thaalam ororo chundil kette
nenchathintoppam kotti thaalam thatti
thanchum raavu ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
Jannathin poovalle kanne nin nikaahalle
janmangal cherunne
swapnathin panthal vanne
Muthani veedinte ithiri muthalle
nummakkaane kannaay kaakkum kaarakamalle nee
puthumaaran avanaayi uyiraayi thunayaayi
ennum roohal venam nneye
thudikkunna naanam penne
ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
Jannathin poovalle kanne nin nikaahalle
janmangal cherunne
swapnathin panthal vanne
hrindhellaam cherum, penne thinkal chelalle nee
palakkil maaran vanne ellaarum koodunne
gassin thaalam ororo chundil kette
nenchathintoppam kotti thaalam thatti
thanchum raavu ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
ponnum karivala
minnum karivala chantham nirayana nikkaah
monchin maniyedu nenchil kanavoru
mancham paniyanu nikkaah
Jannathin poovalle kanne nin nikaahalle
janmangal cherunne
swapnathin panthal vanne