Movie:Sahyadriyile Chuvanna Pookkal (2020), Movie Director:Ajeesh Poovattoor, Lyrics:Traditional, Music:Girish Narayanan, Singers:Girish Narayanan,
Click Here To See Lyrics in Malayalam Font
കാലിൽ ചിലമ്പുമണിഞ്ഞുകൊണ്ടേൻ
പൂഞ്ചേല നന്നായ് ഞൊറിഞ്ഞുടുത്തേൻ
കാലിൽ ചിലമ്പുമണിഞ്ഞുകൊണ്ടേൻ
പൂഞ്ചേല നന്നായ് ഞൊറിഞ്ഞുടുത്തേൻ
പൂഞ്ചേല നന്നായ് ഞൊറിഞ്ഞുടുത്തേൻ
പൊന്നരഞ്ഞാണവും ഇട്ടു നന്നായ്
കാതിൽ വെള്ളോലയണിഞ്ഞുകൊണ്ടേൻ
കങ്കണ തോൾവളയിട്ടു നന്നായ്
കാതിൽ വെള്ളോലയണിഞ്ഞുകൊണ്ടേൻ
കങ്കണ തോൾവളയിട്ടു നന്നായ്
നെറ്റിയിൽ നല്ല തിലകം തൊട്ടു
അഞ്ജനം കൊണ്ടു നൽ കണ്ണെഴുതി
പീലിത്തിരുമുടികെട്ടി നന്നായ്
പൂമലർ ജാലമണിഞ്ഞു കൊണ്ടേൻ
Kaalil chilambu maninju konden
poonchela nannay njorinjuduthen
Kaalil chilambu maninju konden
poonchela nannay njorinjuduthen
poonchela nannay njorinjuduthen
ponnaranjaanavum ittu nannaay
Kaathil vellolayaninjukonden
kankana tholvalayittu nannaay
kaathil vellolayaninju konden
kankana tholavalayittu nannaay
Neyyiyil nalla thilakam thottu
anjanam kondu nal kannezhuthi
peelithirumudiketti nannaay
poomalar jaalamaninju konden