Movie:Kappela (2020), Movie Director:Muhammed Musthafa, Lyrics:Vishnu Shobhana, Music:Sushin Shyam, Singers:Sithara Krishnakumar,
Click Here To See Lyrics in Malayalam Font
കടുകുമണിക്കൊരു കണ്ണുണ്ട്
കടുകുമണിക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്
കടലുണ്ടീന്നൊരു ചങ്ങായീ
കായ വറുത്തു കഴിഞ്ഞിട്ട്
കുടമൊരു കള്ള് കുടിച്ചിട്ട്
കരിമീൻ മുള്ളു കടിച്ചിട്ട്
കലഹം പറയണ കവലയിലിന്നൊരു
കണ്ണട വാങ്ങി വരുന്നുണ്ട്
കള്ളിപ്പാല പുഞ്ചിരി പോലൊരു കണ്മഷിയാളെ
കാണാനായ്
കൂമ്പിയ കോന്തല മുണ്ടേൽ മുറുകിയ
കൽക്കണ്ട കഥ കേൾക്കാനായ്
കണ്ടൽ ചേറിൽ കാലുകൾ ചിതറി
കണ്ണിൽ കായൽത്തിരകളുമായ്
കാലിച്ചായ കടവുകൾ താണ്ടി
കൊണ്ട് പിടിച്ചു വരുന്നുണ്ട്
കഥയുടെ കടമൊരു കച്ചാങ്കാറ്റിൻ
കുടയുടെ കീഴിൽ കരുതാൻ
പറയുന്നവളുടെ കരളിൽ
കരിവളയാടണ കടലൊടിയുന്നുണ്ട്
കവിളിൽ കവരുതിരുന്നുണ്ട്
കവിളിൽ കവരുതിരുന്നുണ്ട്
Kadukumanikkoru kannundu
Kadukumanikkoru kannundu
kanninakathoru karadundu
kadalundeennoru changaayee
kaaya varuthu kazhinjittu
kudamoru kallu kudichittu
karimeen mullu kudichittu
kalaham parayan kavalayilinnoru
kannada vaangi varunnundu
Kallippaala punchiri poloru kanmashiyaale
kanaanaay
koombiya konthala mundel murukiya
kalkkanda kadha kelkkaanaay
kandal cheril kaalukal chithari
kannil kaayalthirakalumaay
kaalichaaya kadavukal thaandi
kondu pidichu varunnundu
kadhayude kadamoru kachaankaattil
kudayude keezhil karuthaan
parayunnavalude karalil
karivalayaadana kadalodiyunnundu
kavilil kavaruthirunnundu
kavilil kavaruthirunnundu