Movie:Big Brother (2020), Movie Director:Siddique, Lyrics:Santhosh Varma, Music:Deepak Dev, Singers:MG Sreekumar, Bindu Anirudhan,
Click Here To See Lyrics in Malayalam Font
കലമാനോടിഷ്ടം കൂടാനൊരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ ഇടനെഞ്ചിൽ തീയല്ലേ
കലമാനോടിഷ്ടം കൂടാനിഷ്ടം കൂടാനൊരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ ഇടനെഞ്ചിൽ തീയല്ലേ
പണ്ടേ പറഞ്ഞിട്ടില്ലേ നീ കണ്ടറിഞ്ഞിട്ടില്ലേ
ഒരു പെണ്ണോടിഷ്ടം വന്നാലാരും മാനായ് തീരൂല്ലേ
ചൊല്ലും കാണാതേ നിക്കാനും വയ്യാതായിന്നോ
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും തീരാതായെങ്ങോ
വന്നു തൊട്ടിട്ടും തൊട്ടിട്ടും പോരാതായിന്നോ
ഇപ്പം നെഞ്ചോരം കൽക്കണ്ട കൂടൊന്നുണ്ടെന്നോ
കലമാനോടിഷ്ടം കൂടാനൊരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ ഇടനെഞ്ചിൽ തീയല്ലേ
നുള്ളാതെ കിള്ളാതെ കോപിപ്പിക്കാതെ